ഗുഹ: പുരാവസ്തു വകുപ്പ് ഖനനം ആരംഭിച്ചു
മലപ്പുറം: പൊന്നാനി ഹാര്‍ബറിനു സമീപം കാന നിര്‍മാണത്തിനിടെ പുരാതന ഗുഹ കണ്ടെത്തിയ സംഭവത്തില്‍ പുരാവസ്തുവകുപ്പ് ഖനന നടപടികള്‍ ആരംഭിച്ചു. കര്‍മ്മപാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി ജെ.സി.ബി. ഉപയോഗിച്ച് …
ഗുഹ: പുരാവസ്തു വകുപ്പ് ഖനനം ആരംഭിച്ചു Read More