പൊന്‍മുടി ഡാമില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
രാജകുമാരി: പൊന്‍മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. മമ്മട്ടിക്കാനം മുണ്ടപ്പിള്ളില്‍ ശശിയുടെ മകന്‍ ശ്യാംലാലിനെയാണ് (28) കാണാതായത്.13/11/2022 വൈകിട്ട് നാലിനാണ് ശ്യാംലാല്‍ സുഹൃത്തുക്കളായ അമല്‍ ദേവസ്യ, അഭിജിത്ത് എന്നിവര്‍ക്കൊപ്പം കള്ളിമാലി വാരിയാനിപ്പടിക്ക് സമീപം ഡാമില്‍ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ മൂവരും കരയില്‍ …
പൊന്‍മുടി ഡാമില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി Read More