കോഴിക്കോട്|ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ടി കെ വിജിഷയാണ് പൊള്ളലേറ്റ് മരിച്ചത്. .വിജിഷയുടെ സംസ്‌കാരം നാളെ നടക്കും. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ്...
Read full story
തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയ്ക്കായി സ്ത്രീകള്‍ വന്‍തോതില്‍ തടിച്ചുകൂടിയപ്പോള്‍ വ്യാപകമായ കവര്‍ച്ച നടന്നു. . 15 ഓളം പേരുടെ സ്വര്‍ണമാലകള്‍ നഷ്ടപ്പെട്ടു. തിരുവനന്തപുരം, ഫോര്‍ട്ട് , വഞ്ചിയൂര്‍ , തമ്പാനൂര്‍ പോലീസ് സ്റ്റേഷനുകളിലായി 15...
Read full story
തിരുവനന്തപുരം: 2025 മാർച്ച്‌ 5ന് ആരംഭിക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ 30 വാർഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിക്കാൻ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.പൊങ്കാല ദിനമായ മാർച്ച്‌ 13ന് ജില്ലയ്ക്ക് പൊതുഅവധി നല്‍കാൻ സർക്കാരിന്...
Read full story