പൊന്നാനിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവം; രണ്ട് ഡോക്ടര്‍മാരെ പുറത്താക്കി നടപടി

പൊന്നാനി : പൊന്നാനിയില്‍ ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ നടപടി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് താത്കാലിക ഡോക്ടര്‍മാരെ പുറത്താക്കി. സ്റ്റാഫ് നേഴ്സിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് …

പൊന്നാനിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവം; രണ്ട് ഡോക്ടര്‍മാരെ പുറത്താക്കി നടപടി Read More

ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയ അപേക്ഷക്ക് മറുപടി ലഭിച്ചു

പൊന്നാനി : ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയ അപേക്ഷയ്ക്കു മറുപടിലഭിച്ചു എന്നത് വാർത്തയാകുന്നു. അപേക്ഷകൻ മരിച്ച് 3 വർഷത്തിന് ശേഷമാണ് മറുപടി. നിശ്ചിത ഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ …

ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയ അപേക്ഷക്ക് മറുപടി ലഭിച്ചു Read More

സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തിലെ വിഭാഗീയത 16 പേര്‍ക്കെതിരേ നടപടിക്ക് സാധ്യത

പൊന്നാനി: സി.പി.എം പൊന്നാനി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി സി.പി.എമ്മില്‍ കൂട്ട നടപടി വരുന്നു. ജില്ലാ കമ്മറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 19 ന് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ പങ്കെടുക്കുന്ന അടിയന്തര ഏരിയാ കമ്മറ്റി യോഗം ചേരും. അന്നു …

സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തിലെ വിഭാഗീയത 16 പേര്‍ക്കെതിരേ നടപടിക്ക് സാധ്യത Read More

പൊന്നാനി തുറമുഖത്ത് കപ്പലടുപ്പിക്കാന്‍ വിശദ പദ്ധതിരേഖ തയാറാക്കുന്നു

പൊന്നാനി: ചരക്ക്, യാത്രാ ഗതാഗതസൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പൊന്നാനിയില്‍ കപ്പല്‍ അടുപ്പിക്കുന്നതിനാവശ്യമായ പദ്ധതി തയാറാക്കാന്‍ പി.നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ …

പൊന്നാനി തുറമുഖത്ത് കപ്പലടുപ്പിക്കാന്‍ വിശദ പദ്ധതിരേഖ തയാറാക്കുന്നു Read More

പൊന്നാനിയില്‍ ഗുഹ: പുരാവസ്തു ഖനനം ആരംഭിക്കും

പൊന്നാനി: പൊന്നാനി ഹാര്‍ബറിന് സമീപം കാന നിര്‍മാണത്തിനിടെ പുരാതന ഗുഹ കണ്ടെത്തിയ സംഭവത്തില്‍ പുരാവസ്തു വകുപ്പ് സ്ഥലം സന്ദര്‍ശിച്ചു. അടുത്തദിവസം മുതല്‍ സ്ഥലത്ത് ഖനനം നടക്കും. കെട്ടിടത്തിന്റെ കാലനിര്‍ണയം ഉള്‍പ്പെടെയാണു പരിശോധിക്കുന്നത്. കോഴിക്കോട് പഴശിരാജ മ്യൂസിയം ഇന്‍ ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ …

പൊന്നാനിയില്‍ ഗുഹ: പുരാവസ്തു ഖനനം ആരംഭിക്കും Read More

പൊന്നാനി ഹാര്‍ബറിനു സമീപം ‘ഗുഹ’ കണ്ടെത്തി

പൊന്നാനി: ഹാര്‍ബറിനു സമീപം കാന നിര്‍മ്മാണത്തിനിടെ ഗുഹ കണ്ടെത്തിയെന്ന് പ്രചാരണം. തകര്‍ച്ചയിലായ പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ തറയുടെ അടിയിലാണ് ഗുഹക്ക് സമാനമായ ഉള്‍വശം കണ്ടത്. വിവരമറിഞ്ഞ് നിരവധി പേരാണ് ഇവിടെ എത്തുന്നത്. പൊന്നാനി കര്‍മ പാലത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ജെ.സി.ബി. …

പൊന്നാനി ഹാര്‍ബറിനു സമീപം ‘ഗുഹ’ കണ്ടെത്തി Read More

നാലു വയസുകാരന് നേരെ തെരുവുനായയുടെ അക്രമം

പൊന്നാനി: പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോ കോമ്പൗണ്ടില്‍ നാലു വയസുകാരന് നേരെ തെരുവുനായയുടെ അക്രമം. അക്രമകാരിയായ നായയെ മറ്റൊരു തെരുവുനായ കടിച്ചു കൊന്നു. ഉച്ചക്ക് ഒന്നോടെയാണ് പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബസ് കയറാനെത്തിയ കുട്ടിയെ തെരുവുനായ കടിച്ചു പരുക്കേല്‍പ്പിച്ചത്. രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ …

നാലു വയസുകാരന് നേരെ തെരുവുനായയുടെ അക്രമം Read More

കാപ്പ വിലക്ക് ലംഘിച്ചു: പൊന്നാനി സ്വദേശി അറസ്റ്റില്‍

പൊന്നാനി: മലപ്പുറത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തി ജില്ലയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ വീണ്ടും ജില്ലയിലെത്തിയതോടെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കല്‍ വീട്ടില്‍ ഷമീമിനെയാണ് (27) പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. …

കാപ്പ വിലക്ക് ലംഘിച്ചു: പൊന്നാനി സ്വദേശി അറസ്റ്റില്‍ Read More

പൊന്നാനി കര്‍മ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍

പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. പുഴയോര പാതയായ കര്‍മ റോഡിനെയും പൊന്നാനി മത്സ്യ ബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ പള്ളിക്കടവിലാണ് പാലം നിര്‍മിക്കുന്നത്. 36.28 കോടി ചെലവഴിച്ചാണ് പാലവും …

പൊന്നാനി കര്‍മ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍ Read More

തെരുവ്‌ നായ്‌ക്കള്‍ക്ക് ചിപ്പ്‌ പിടിപ്പിക്കുന്ന പദ്ധതിക്ക്‌ പൊന്നാനിയില്‍ തുടക്കമാവുന്നു

മലപ്പുറം: പ്രതിരോധ കുത്തിവയ്‌പ്പെടുത്ത നായ്‌ക്കളെ തിരിച്ചറിയുന്നതിനായി മൈക്രോചിപ്പ്‌ പിടിപ്പിക്കുന്ന പദ്ധതിക്ക്‌ പൊന്നാനിയില്‍ തുടക്കമായി. തെരുവ്‌ നായ്‌ ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി പേവിഷബാധക്കെതിരെയുളള വാക്‌സിന്‍ പരിപാടി പൊന്നാനി നഗരസഭയില്‍ തെരുവ്‌ നായ്‌ക്കളില്‍ ആരംഭിച്ചിരുന്നു. പൊന്നാനി നഗരസഭ പരിധിയിലെ തെരുവ്‌ നായ്‌ക്കളെ പിടിച്ചുകൊണ്ടുവന്ന്‌ …

തെരുവ്‌ നായ്‌ക്കള്‍ക്ക് ചിപ്പ്‌ പിടിപ്പിക്കുന്ന പദ്ധതിക്ക്‌ പൊന്നാനിയില്‍ തുടക്കമാവുന്നു Read More