തിരുവനന്തപുരം: സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
അറിയിപ്പുകള്‍

തിരുവനന്തപുരം: സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

By ന്യൂസ് ഡെസ്ക് March 23, 2021
തിരുവനന്തപുരം: തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ നടക്കുന്ന ബ്യൂട്ടിഷ്യൻ, ഡി.ടി.പി, ടാലി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് നേരിട്ടോ 0471-2490670 എന്ന...
Read full story
കമ്പ്യൂട്ടർ ഹാർഡ് വെയർ ഗസ്റ്റ് അധ്യാപക ഒഴിവ്
തൊഴിലവസരങ്ങള്‍

കമ്പ്യൂട്ടർ ഹാർഡ് വെയർ ഗസ്റ്റ് അധ്യാപക ഒഴിവ്

By ന്യൂസ് ഡെസ്ക് February 20, 2021
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 23 ന് രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ ഹാജരാക്കണം.
Read full story