കൊ​​​ച്ചി​​​യി​​​ല്‍ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​ന്നു

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ജനുവരി 2 ന് രാ​​​വി​​​ലെ ഏ​​​ഴി​​​ന് വാ​​​യു നി​​​ല​​​വാ​​​രമൂ​​​ല്യം 194 ആ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​യ്ക്ക് 12ഓ​​​ടെ ഇ​​​ത് 136 ആ​​​യി താ​​​ഴ്‌​​​ന്നെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും ഉ​​​യ​​​ര്‍ന്നു. പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷം പൊ​​​ടി​​​പൊ​​​ടി​​​ച്ച കൊ​​​ച്ചി​​​യി​​​ല്‍ ക​​​രി​​​മ​​​രു​​​ന്ന് പ്ര​​​യോ​​​ഗ​​​ങ്ങ​​​ള​​​ട​​​ക്കം പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​..വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ …

കൊ​​​ച്ചി​​​യി​​​ല്‍ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​ന്നു Read More

മഞ്ഞപ്പിത്ത ഭീഷണി : നടപികൾ കർശനമാക്കി ആരോ​ഗ്യ വകുപ്പ്

നാദാപുരം : മഞ്ഞപിത്ത ഭീഷണി നിലനിൽക്കുന്ന വാണിമേൽ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി ആരോ​ഗ്യ വകുപ്പ്. . ഹോട്ടലുകള്‍ , ബേക്കറികള്‍ , ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന കർശനമാക്കിയത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ …

മഞ്ഞപ്പിത്ത ഭീഷണി : നടപികൾ കർശനമാക്കി ആരോ​ഗ്യ വകുപ്പ് Read More

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയിലാണെന്ന് റിപ്പോർട്ട്

ഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമായ നഗരം ആസാമിലെ ബൈർണിഹത്ത് ആണെന്നും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനനഗരം ഡല്‍ഹിയാണെന്നും റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയിലാണെന്നും റിപ്പോർട്ട് പറയുന്നു. 2024ല്‍ ലോകത്തെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യം ഇന്ത്യയാണെന്ന് …

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയിലാണെന്ന് റിപ്പോർട്ട് Read More

രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് കർശന നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ഡല്‍ഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് 50 ശതമാനം തൊഴിലാളികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന ഡല്‍ഹി സർക്കാർ നിർദ്ദേശം നല്‍കി . ഡല്‍ഹിയിലെ വിവിധയിടങ്ങളിലെ വായുമലിനീകരണം എയർ ക്വാളിറ്റി ഇൻഡെക്സ് (എ ക്യൂ ഐ) അനുസരിച്ച്‌ ഉയർന്ന അളവിലാണ്. ഇതോടെയാണ് …

രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് കർശന നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു Read More

ഡല്‍ഹിയിയില്‍ വായുമലിനീകരണം രൂക്ഷം ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

.ഡൽഹി : രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 400ലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം രൂക്ഷമായതിനാല്‍ 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈൻ ആക്കിയതായി …

ഡല്‍ഹിയിയില്‍ വായുമലിനീകരണം രൂക്ഷം ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More

കാലാവസ്ഥ ഉച്ചകോടി : ഇൻഡ്യ അടക്കം 13 രാജ്യങ്ങൾ ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു

ബകു: ഐക്യരാഷ്ട്രസഭയുടെ 29ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടി (സി.ഒ.പി 29) അസർബൈജാൻ തലസ്ഥാനമായ ബകുവില്‍ ആരംഭിച്ചു.യു.എസ് അടക്കം ശക്തരായ പല രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്. കാർബണ്‍ പുറന്തള്ളി ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന 13 രാജ്യങ്ങളാണ് ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും …

കാലാവസ്ഥ ഉച്ചകോടി : ഇൻഡ്യ അടക്കം 13 രാജ്യങ്ങൾ ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു Read More

മലിനീകരണ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഭരണഘടന അനുച്ഛേദം 21 പ്രകാരം മലിനീകരണ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ 2024 നവംബർ 11ന് ആണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ദീപാവലിസമയത്ത് ഡല്‍ഹിയില്‍ പടക്കനിരോധനം നടപ്പിലാക്കുന്നതില്‍ …

മലിനീകരണ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി Read More

വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്ന കർഷകർ 30000 രൂപ വരെ പിഴ അടയ്ക്കേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: ഡൽഹിയിൽ മലിനീകരണത്തോത് വർദ്ധിക്കുന്നു.ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) രണ്ടാഴ്ചയായി “വളരെ മോശം’ നിലയിലാണ്. ഡല്‍ഹിയിലെ പലയിടത്തും 2024 നവംബർ 7ന് എക്യുഐ 400ന് മുകളില്‍ രേഖപ്പെടുത്തി .പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ കൊയ്ത്തിനുശേഷം വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്നതാണ് ഡല്‍ഹിയിലെ വായുമലിനീകരണത്തിന് …

വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്ന കർഷകർ 30000 രൂപ വരെ പിഴ അടയ്ക്കേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ Read More

അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും ഉയർന്ന നഗരമായി ഡല്‍ഹി

ഡല്‍ഹി: ആഗോളതലത്തില്‍ അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും ഉയർന്ന നഗരമായി ഡല്‍ഹി. സ്വിസ് സ്ഥാപനമായ ഐക്യു എയറിന്‍റെ കണക്കനുസരിച്ചാണ് ഡല്‍ഹി അന്തരീക്ഷ വായു മലിനീകരണ തോതില്‍ ഒന്നാമതെത്തിയത്.സർക്കാരിന്‍റെ വിലക്കുകളെല്ലാം ലംഘിച്ച്‌ ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിച്ചതാണ് മലിനീകരണത്തോത്‌ ഉയരാൻ കാരണം. 2024 …

അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും ഉയർന്ന നഗരമായി ഡല്‍ഹി Read More

‘വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ ഡെൽഹി സർക്കാർ

ഡല്‍ഹി : വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍, ദീപാവലി കണക്കിലെടുത്ത് ബോധവത്കരണ ക്യാംപയിനുമായി സംസ്ഥാന സർക്കാർ.’വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ എന്നു പേരിട്ട പ്രചാരണപരിപാടിക്ക് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് 2024 ഒക്ടോബർ 29 ന് തുടക്കം കുറിച്ചു. ഡല്‍ഹിയില്‍ …

‘വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ ഡെൽഹി സർക്കാർ Read More