തൃശ്ശൂരിലെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള സെക്കന്റ് റാൻഡമൈസേഷൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിലെ പോളിങ് ബൂത്തുകളിൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള സെക്കൻ്റ് റാൻ്റമെെസേഷൻ ജില്ലാ കലക്ടർ എസ് ഷാനവാസിൻ്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു. www.edrop.gov.in എന്ന വെബ്സൈറ്റ് വഴി പോളിങ് സ്റ്റേഷനിലെ ബൂത്തുകളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചവരുടെ വിവരങ്ങൾ ലഭ്യമാക്കും. പോളിങ് സ്‌റ്റേഷനിൽ നിയോഗിച്ച …

തൃശ്ശൂരിലെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള സെക്കന്റ് റാൻഡമൈസേഷൻ ഉദ്ഘാടനം ചെയ്തു Read More