സംസ്‌ഥാനത്ത്‌ സ്‌ത്രീ സുരക്ഷക്ക്‌ വെല്ലുവിളി

September 24, 2024

കൊല്ലം: സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‌ധിക്കുന്നുവെന്ന്‌ ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കെടുത്താല്‍ 48,899 കേസുകളാണ്‌ സംസ്‌ഥാനത്ത്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. 2019 മുതല്‍ 2021 ഡിസംബര്‍ വരെ മൂന്നു വര്‍ഷം ആകെ 43,151 കേസുകളായിരുന്നു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. …