
ഫഹദ് ഫാസിലും നിമിഷയും ഒന്നിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ മാലിക് നവംബർ പതിനാലിന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ടേക്ക് ഓഫ് ന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു റിയൽ ലൈഫ് കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ആമസോൺ...
Read full story

