
റിപ്പോര്‍ട്ട്
തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥർ മാലിന്യ സംസ്കരണത്തിൽ ശ്രദ്ധിക്കണം
By ന്യൂസ് ഡെസ്ക്
•
December 8, 2020
തൃശ്ശൂർ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ശേഷം പോളിങ് ഉദ്യോഗസ്ഥർ ഉപയോഗിച്ച പി പി ഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപാധികൾ ശരിയായ രീതിയിൽ സംസ്കരിക്കണമെന്ന് ഡി എം ഒ അറിയിച്ചു. പോളിങ് ബൂത്തുകളിൽ വച്ചിട്ടുള്ള മഞ്ഞ, ചുവപ്പ് കവറുകളിലാണ് ഇവ ഇടേണ്ടത്. മഞ്ഞ...
Read full story

