ഡൽഹി മദ്യനയക്കേസ് : വിചാരണക്കോടതി നടത്തിയ പ്രതികൂല നിരീക്ഷണങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരേയും സിബിഐക്കെതിരേയും വിചാരണക്കോടതി നടത്തിയ പ്രതികൂല നിരീക്ഷണങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എഎപി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ, എഎപി നേതാവ് മനീഷ് സിസോദിയ എന്നിവരുൾപ്പെടെ കേസിൽ പ്രതിയാക്കപ്പെട്ട 23 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു കേസന്വേഷിച്ച …
ഡൽഹി മദ്യനയക്കേസ് : വിചാരണക്കോടതി നടത്തിയ പ്രതികൂല നിരീക്ഷണങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു Read More