തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
ഇടുക്കി ഡിസംബര്‍ 4: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശി അനില്‍കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല. …
തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി Read More