ക്വാറന്റീനില്‍ ആയിരുന്ന സര്‍ക്കാര്‍ഡോക്ടര്‍ സ്വകാര്യക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചു; പോലീസ് കേസെടുത്തു.

കാഞ്ഞങ്ങാട്: ക്വാറന്റീനിലിരിക്കെ സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ച സര്‍ക്കാര്‍ഡോക്ടറുടെ പേരില്‍ പൊലീസ് കേസ് എടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. നിത്യാനന്ദ ബാബുവിന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. കോവിഡ് സ്ഥിരീകരിച്ച, മഞ്ചേശ്വരത്തെ സിപിഎം പ്രാദേശികനേതാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഈ ഡോക്ടറും ഉള്‍പ്പെട്ടിരുന്നു. …

ക്വാറന്റീനില്‍ ആയിരുന്ന സര്‍ക്കാര്‍ഡോക്ടര്‍ സ്വകാര്യക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചു; പോലീസ് കേസെടുത്തു. Read More

അതിര്‍ത്തിയിലെ ഊടുവഴിയില്‍കൂടി കടന്നാല്‍ പിടികൂടാന്‍ പോലീസ് 34 സ്ഥലങ്ങളില്‍ സായുധ പോലീസിനെ വിന്യസിപ്പിച്ചു

 കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയിലെ ഊടുവഴിയില്‍കൂടി ആള്‍ക്കാര്‍ കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പോലിസ് വിന്യാസം ഊര്‍ജ്ജിതമാക്കി. തലപ്പാടി അതിര്‍ത്തി പോസ്റ്റിനു പുറമേ മഞ്ചേശ്വരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ  22 അതിര്‍ത്തി പ്രദേശങ്ങിലും   ആദൂരിലെ ഒമ്പത്  അതിര്‍ത്തികളിലും  ബദിയടുക്കയില്‍ മൂന്ന് …

അതിര്‍ത്തിയിലെ ഊടുവഴിയില്‍കൂടി കടന്നാല്‍ പിടികൂടാന്‍ പോലീസ് 34 സ്ഥലങ്ങളില്‍ സായുധ പോലീസിനെ വിന്യസിപ്പിച്ചു Read More

വയനാട്ടില്‍ സ്ഥിതി ഗുരുതരം: 50ഓളം പൊലീസുകാരും കുടുംബാംഗങ്ങളും ക്വാറന്റീനില്‍

മാനന്തവാടി: കൊവിഡ് രോഗബാധ ഭീഷണി മൂലം മറ്റ് സംസ്ഥാനത്തുനിന്ന് മലയാളികള്‍ കടന്നുവരുന്ന പ്രധാന ചെക്ക്‌പോസ്റ്റ് ജില്ലയിലായതിനാല്‍ വയനാട്ടില്‍ സ്ഥിതി സങ്കീര്‍ണമാവുകയാണ്. ഇവിടെ ജില്ലാ പൊലീസ് മേധാവിയടക്കം നിരീക്ഷണത്തിലാണ്. ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ, മാനന്തവാടി ഡിവൈഎസ്പി ചന്ദ്രന്‍, മാനന്തവാടി സ്റ്റേഷനിലെ …

വയനാട്ടില്‍ സ്ഥിതി ഗുരുതരം: 50ഓളം പൊലീസുകാരും കുടുംബാംഗങ്ങളും ക്വാറന്റീനില്‍ Read More

കേരളത്തില്‍ പോലീസിനും കൊറോണ; ഇന്ന് (13/05/2020) ബുധനാഴ്ച്ച പത്തു പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനുള്‍പ്പടെ 10 പേര്‍ക്ക് ഇന്ന് (13/05/2020) ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് 3 പേര്‍ക്കും വയനാടും പാലക്കാടും 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്കു വീതവുമാണ് രോഗബാധയുണ്ടായത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവര്‍ 41 ആയി.

കേരളത്തില്‍ പോലീസിനും കൊറോണ; ഇന്ന് (13/05/2020) ബുധനാഴ്ച്ച പത്തു പേര്‍ക്ക് രോഗബാധ Read More

ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു, രണ്ടിടത്ത് ലാത്തിയടി

കൊച്ചി: കൊവിഡ് പകര്‍ച്ചവ്യാധി മൂലം ജോലിയില്ലാതായതിനാല്‍ സ്വദേശത്തേക്കു പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൂത്താട്ടുകുളത്തും മൂവാറ്റുപുഴയിലും തടിച്ചുകൂടി പ്രതിഷേധിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുനേരേ പോലീസ് ലാത്തിവീശി. ഇന്നലെ രാവിലെ ഏഴോടെ അഞ്ഞൂറോളം തൊഴിലാളികളാണ് കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാന്റില്‍ ചെറുസംഘങ്ങളായി എത്തിയത്. കൂത്താട്ടുകുളത്തുനിന്ന് റെയില്‍വേ …

ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു, രണ്ടിടത്ത് ലാത്തിയടി Read More

മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊറോണ, ക്രമസമാധാനപാലനം അടക്കം പ്രതിസന്ധിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഒരു പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ച പൊലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ …

മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊറോണ, ക്രമസമാധാനപാലനം അടക്കം പ്രതിസന്ധിയിലേക്ക് Read More

പൊലീസിന്റെ സഹായ ഹസ്തം, ഓക്‌സിജന്‍ സിലിണ്ടർ വീട്ടിലെത്തിക്കുന്നതു വരെ

ഇടുക്കി ഏപ്രിൽ 28: ശ്വാസകോശ സംബന്ധമായ രോഗം മൂലം വിഷമിക്കുന്ന രോഗിക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ മലമുകളിലെ വീട്ടിലെത്തിച്ച അടിമാലി ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ആകാശവാണിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണം, വനം പരിസ്ഥിതി …

പൊലീസിന്റെ സഹായ ഹസ്തം, ഓക്‌സിജന്‍ സിലിണ്ടർ വീട്ടിലെത്തിക്കുന്നതു വരെ Read More

കോട്ടയവും ഇടുക്കിയും കൊറോണ ചുവപ്പു മേഖലയായതുകൊണ്ട് സ്പെഷ്യല്‍ ഓഫീസര്‍മാരെ പോലീസ് നിയോഗിച്ചു

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ഐ പി സ് ഓഫീസര്‍മാരെ ഇരുജില്ലയിലേയ്ക്കും സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. കോട്ടയത്ത് കെ എ പി …

കോട്ടയവും ഇടുക്കിയും കൊറോണ ചുവപ്പു മേഖലയായതുകൊണ്ട് സ്പെഷ്യല്‍ ഓഫീസര്‍മാരെ പോലീസ് നിയോഗിച്ചു Read More

സ്വന്തം പുരയിടത്തിൽ നിന്ന് മണ്ണെടുത്തത് തടഞ്ഞ പ്രവാസിയെ മണ്ണുമാന്തി ഇടിച്ച് കൊന്ന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം ഏപ്രിൽ 24: സ്വന്തം പുരയിടത്തില്‍ മണ്ണെടുക്കുന്നത് തടഞ്ഞ വിമുക്തഭടനും പ്രവാസിയുമായ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതിനെ (34) ടിപ്പറും മണ്ണുമാന്തിയും ഇടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കാട്ടാക്കട പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 14 പ്രതികളുള്ള കേസില്‍ രേഖകളുള്‍പ്പെടെ …

സ്വന്തം പുരയിടത്തിൽ നിന്ന് മണ്ണെടുത്തത് തടഞ്ഞ പ്രവാസിയെ മണ്ണുമാന്തി ഇടിച്ച് കൊന്ന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു Read More

കോവിഡ്19 വ്യാജവാർത്ത; ആറ് വാർത്തകൾ സൈബർ ഡോമിന് കൈമാറി; ആന്റ്‌റി ഫേക് ന്യൂസ് ഡിവിഷൻ – കേരളയുടെ ഔദ്യോഗിക ഫേസ്ബുക്

തിരുവനന്തപുരം: കോവിഡ് 19നെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ തയ്യാറാക്കി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് വാര്‍ത്തകള്‍ കേരള പോലീസിന്റെ സൈബര്‍ ഡോമിന് തുടര്‍ നടപടികള്‍ക്കായി കൈമാറി. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ആന്റിഫേക്ക് ന്യൂസ് ഡിവിഷന്‍ – കേരളയാണ് വാര്‍ത്തകള്‍ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയുടെ …

കോവിഡ്19 വ്യാജവാർത്ത; ആറ് വാർത്തകൾ സൈബർ ഡോമിന് കൈമാറി; ആന്റ്‌റി ഫേക് ന്യൂസ് ഡിവിഷൻ – കേരളയുടെ ഔദ്യോഗിക ഫേസ്ബുക് Read More