
കോഴിക്കോട്: കുന്ദമംഗലം ടൗണ്‍ സര്‍വ്വയലന്‍സ് സിസ്റ്റത്തിന് ഗ്രാമപഞ്ചായത്ത് മുഖേന വൈദ്യുതി ലഭ്യമാക്കും
കോഴിക്കോട്: കുന്ദമംഗലത്ത് സ്ഥാപിച്ച സിറ്റി സര്‍വ്വയലന്‍സ് സിസ്റ്റത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തതായും സര്‍ക്കാരില്‍ നിന്നുള്ള പ്രത്യേകാനുമതി ലഭിക്കുന്നമുറക്ക് ഇത് പ്രാവര്‍ത്തികമാവുമെന്നും പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 64 ലക്ഷം രൂപ …