
റിപ്പോര്‍ട്ട്
നെയ്യാറ്റിൻകരയിലെ ആത്മഹത്യ, അച്ഛനും അമ്മയും മരിക്കാൻ കാരണം പോലീസെന്ന് മക്കൾ
By ന്യൂസ് ഡെസ്ക്
•
December 29, 2020
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച(29/12/2020) ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമ്പിളി തിങ്കളാഴ്ച(28/12/2020) വൈകിട്ടോടെയാണ് മരിച്ചത്. രാജന്റെയും അമ്പിളിയുടെയും മരണത്തിന് കാരണം പോലീസെന്ന്...
Read full story


