വിഷം കഴിച്ചശേഷം യുവതി സ്റ്റേഷനിലെത്തി

തൃശൂര്‍: പോലീസ് വിളിപ്പിച്ച യുവതി സ്റ്റേശഷനിലെത്തിയത് വിഷം കഴിച്ചശേഷം. യുവതി ജോലി ചെയ്തിരുന്നസ്ഥാപനത്തിലെ യുവാവിന്റെയും അമ്മയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഒരുമാസംമുമ്പ് യുവതിയടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തത്. യുവതി ജോലി ചെയ്തിരു്ന്ന …

വിഷം കഴിച്ചശേഷം യുവതി സ്റ്റേഷനിലെത്തി Read More