സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നവരെ മ‌ർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥ‌ർക്ക് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കേസിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നവരെ മ‌ർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥ‌ർക്ക് ക്രമസമാധാനപാലനത്തിന്റെ പേരിലുള്ള സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. നിലമ്പൂർ മുൻ എസ്.ഐ സി. അലവി തനിക്കെതിരെ നിലമ്പൂർ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് …

സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നവരെ മ‌ർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥ‌ർക്ക് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി Read More

ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു

.ന്യൂഡല്‍ഹി: മണിപ്പൂരിൽ ആസാം അതിർത്തിയിലെ ജിരിബാം ജില്ലയില്‍ 2024 ഒക്ടോബർ 19 ന് പുലർച്ചെ വെടിവയ്പും ബോംബേറും തീവയ്പുമുണ്ടായതായി റിപ്പോർട്ടുകൾ. . ജിരിബാം ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെ ബോറോബെക്കര പ്രദേശത്താണു അക്രമമുണ്ടായത്. പുലർച്ചെ 5.30ഓടെ കുക്കികളുടെ സംഘം ബോറോബെക്കര …

ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു Read More

കാളികാവിലെ ‘പാവം വിദ്യാത്ഥിനി’ സാങ്കല്‍പ്പിക കഥാപാത്രം

മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവില്‍ ‘പാവം വിദ്യാത്ഥിനി’യെന്നപേരില്‍ ചര്‍ച്ചയായ പെണ്‍കുട്ടി സാങ്കല്‍പ്പിക കഥാത്രമെന്ന്‌ റിപ്പോര്‍ട്ട്‌. സ്‌കൂള്‍ അടച്ചതിന്‌ പിന്നാലെ പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷങ്ങള്‍ക്കിടെയാണ്‌ കാളികാവിലെ പ്രധാന സ്‌കൂളിലെ പാവം വിദ്യാര്‍ത്ഥിനിയുടെ കഥ ചര്‍ച്ചയായത്‌. വിദ്യാര്‍ത്ഥികള്‍ പരസ്‌പരം യൂണിഫോമില്‍ ചായം തേക്കുന്നത്‌ …

കാളികാവിലെ ‘പാവം വിദ്യാത്ഥിനി’ സാങ്കല്‍പ്പിക കഥാപാത്രം Read More

പോലീസ് ചോദ്യംചെയ്ത യുവാവ് മരിച്ചനിലയില്‍; മൃതദേഹവുമായി ബന്ധുക്കള്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു

കൊല്ലം: സ്‌റ്റേഷനില്‍ ചോദ്യംചെയ്യലിനു വിളിച്ചുവരുത്തിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരേ ആരോപണവുമായി ബന്ധുക്കള്‍. ചവറ കുരിശുംമൂട് സൂര്യവസന്ത വിലാസത്തില്‍ പരേതനായ വിജയ് തുളസിയുടെ മകന്‍ അശ്വന്ത് വിജയി(22)യെയാണ് ഇന്നലെ പുലര്‍ച്ചെയോടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ ഭീഷണിയെത്തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് …

പോലീസ് ചോദ്യംചെയ്ത യുവാവ് മരിച്ചനിലയില്‍; മൃതദേഹവുമായി ബന്ധുക്കള്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു Read More

മണ്ണുത്തി ദേശീയപാത ക്യാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ

വലിച്ചെറിയൽ മുക്ത ക്യാമ്പയിന് ജില്ലയിൽ തുടക്കം മണ്ണുത്തി ദേശീയപാത 2023 പകുതിയോടെ ക്യാമറ നിരീക്ഷണത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.  വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുഞ്ഞനംപാറ മുതൽ വാണിയംപാറ വരെയുള്ള ദേശീയപാതയിലാണ് ക്യാമറകൾ മിഴി …

മണ്ണുത്തി ദേശീയപാത ക്യാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ Read More

പുതുപൊന്നാനി ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിട പ്രവർത്തനങ്ങൾക്ക് തുടക്കമായി

പൊന്നാനി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പുതുപൊന്നാനി സർക്കാർ ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ആശുപത്രിയുടെ പ്രവർത്തനം താത്കാലിക കെട്ടിടത്തിലേക്ക് മാറ്റി. പൊന്നാനി പൊലീസ് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലേക്കാണ് പ്രവർത്തനം മാറ്റിയത്. പുതുപൊന്നാനിയിൽ നിലവിലുള്ള സ്ഥലത്ത് പുതിയ കെട്ടിട …

പുതുപൊന്നാനി ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിട പ്രവർത്തനങ്ങൾക്ക് തുടക്കമായി Read More

വേങ്ങര പൊലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

വേങ്ങര പൊലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മികവുറ്റ പൊലീസ് സേനയാണ് കേരളത്തിലേത്. ആധുനികവത്കരണത്തോടൊപ്പം സേനയുടെ വൈവിധ്യ വത്കരണവും കേരളത്തിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. കായിക മന്ത്രി വി. അബ്ദുറഹിമാൻ …

വേങ്ങര പൊലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു Read More

പൊലീസ് സ്റ്റേഷനിൽ എത്തിയ വാദിയും പ്രതിയുമല്ലാത്ത യുവാവിനെ എസ് ഐ മർദ്ദിച്ചുവെന്ന് പരാതി

ആലപ്പുഴ: വീയപുരം പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവിനെ എസ് ഐ മർദ്ദിച്ചുവെന്ന് പരാതി. മേൽപ്പാടം പീടികയിൽ ഗീവർഗീസിന്റെ മകൻ അജിത് പി വർഗ്ഗീസാണ് വീയപുരം പൊലിസ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായത്. ഇയാൾ ഹരിപ്പാട് താലൂക്കാശുപത്രിയിൽ ചികിത്സയിലായത്.2022 ജൂലൈ 24 ന് വൈകിട്ട് അഞ്ചരയോടെ …

പൊലീസ് സ്റ്റേഷനിൽ എത്തിയ വാദിയും പ്രതിയുമല്ലാത്ത യുവാവിനെ എസ് ഐ മർദ്ദിച്ചുവെന്ന് പരാതി Read More

സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് കൊണ്ടുപോയാണ് തന്നെ മർദ്ദിച്ചതെന്ന് പോലീസിന്റെ സദാചാര ആക്രമണത്തിനിരയായ പ്രത്യുഷ്

കണ്ണൂർ : പൊലീസിനോട് തിരികെ ചോദ്യങ്ങൾ ചോദിച്ചതാണ് പോലീസിന്റെ മ‍ർദ്ദനത്തിന് കാരണമെന്ന് തലശ്ശേരിയിൽ പൊലീസിന്റെ സദാചാര ആക്രമണത്തിനിരയായ പ്രത്യുഷ്. രാത്രിയിൽ ഇറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത് പൊലീസ് അസഭ്യവർഷം നടത്തി. പ്രതികരിച്ച തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സി സി ടി …

സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് കൊണ്ടുപോയാണ് തന്നെ മർദ്ദിച്ചതെന്ന് പോലീസിന്റെ സദാചാര ആക്രമണത്തിനിരയായ പ്രത്യുഷ് Read More

മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്

ഒറ്റപ്പാലം: കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്. 2021-ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്. പുരസ്‌കാരവിവരം അറിയിച്ചുകൊണ്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ചു. പുരസ്‌കാരം വെള്ളിയാഴ്ച 10.30-ന് സംസ്ഥാന …

മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന് Read More