കരുതൽ തടങ്കലിൽ ഉള്ള ഒരു പ്രതിക്ക് കൊറോണ എന്ന് സംശയം; പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അടച്ചിട്ടു .

പെരുമ്പാവൂർ : പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ ഉണ്ടായിരുന്ന പ്രതികളിൽ ഒരാൾക്ക് കൊറോണ ബാധിച്ചു എന്ന സംശയത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചിട്ടു. ബുധനാഴ്ച (24/06/2020)- നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വെങ്ങോല ഉണ്ണി വധ കേസിലെ മുഖ്യപ്രതിയും ഗുണ്ടാനേതാവ് …

കരുതൽ തടങ്കലിൽ ഉള്ള ഒരു പ്രതിക്ക് കൊറോണ എന്ന് സംശയം; പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അടച്ചിട്ടു . Read More

കണ്ണൂരിൽ പൊലീസ് ക്വാർട്ടേഴ്സിനു സമീപം ബംഗാളിയുടെ കഞ്ചാവ് കൃഷി

കണ്ണൂർ: കണ്ണൂർ പോലീസ് ക്വാർട്ടേഴ്സിനു സമീപം കാടുപിടിച്ചു കിടന്ന വെളിമ്പറമ്പ് വൃത്തിയാക്കി നട്ടുവളർത്തിയ കഞ്ചാവ് കണ്ടെത്തി കേസെടുത്തു. സംഭവത്തിന്റെ പേരിൽ ബംഗാളിൽ നിന്നുള്ള ഖുർഷിദ് ആലം ( 27 ) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂടുതലാളുകൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ …

കണ്ണൂരിൽ പൊലീസ് ക്വാർട്ടേഴ്സിനു സമീപം ബംഗാളിയുടെ കഞ്ചാവ് കൃഷി Read More

വീട്ടിലെ ഫ്യൂസ് ഊരിയതിന് പരാതി പറഞ്ഞു, വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ല, പോലീസില്‍ പരാതിപ്പെട്ടു, പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ചു

നെടുങ്കണ്ടം: പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ എസ്‌ഐക്ക് സ്ഥലംമാറ്റം. മര്‍ദനമേറ്റ തേര്‍ഡ്ക്യാംപ് ചെറിയാത്ത് ഷാജിമോനെ (46) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെടുങ്കണ്ടം എസ്‌ഐ കെ ദിലീപ്കുമാറിനെ കട്ടപ്പനയിലേക്കാണ് സ്ഥലംമാറ്റിയത്. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്ന് …

വീട്ടിലെ ഫ്യൂസ് ഊരിയതിന് പരാതി പറഞ്ഞു, വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ല, പോലീസില്‍ പരാതിപ്പെട്ടു, പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ചു Read More

കറുത്തവര്‍ഗക്കാരനെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ കലാപം ശക്തിപ്പെടുന്നു, ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു

വാഷിങ്ണ്‍: കറുത്തവര്‍ഗക്കാരനെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ കലാപം ശക്തിപ്പെടുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ തീയിട്ടു. യുവാവിന്റെ മരണശേഷമുള്ള മൂന്നാമത്തെ ദിവസവും തുടരുന്ന പ്രതിഷേധത്തില്‍ അമേരിക്ക നടുങ്ങിനില്‍ക്കുകയാണ്. കൊവിഡ് രോഗത്താല്‍ ഒരു ലക്ഷം പേര്‍ മരിച്ച സംഭവത്തില്‍ അമേരിക്കയില്‍ …

കറുത്തവര്‍ഗക്കാരനെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ കലാപം ശക്തിപ്പെടുന്നു, ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു Read More

പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പുനലൂര്‍: പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായ ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശികളായ കിഷോര്‍, ഷാജി, ദിനേശന്‍, കാര്‍ത്തിക് എന്ന ഹരി എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയിലാണ് നാലംഗസംഘം പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ …

പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. Read More

ഏലപ്പാറയില്‍ വനിതാ ഡോക്ടറിന് കൊറോണ; ചൊക്ലിയില്‍ പോലീസുകാര്‍ നിരീക്ഷണത്തില്‍ സ്റ്റേഷന്‍ അടച്ചു

ഇടുക്കി: എലപ്പാറയില്‍ ഒരു വനിതാഡോക്ടര്‍ക്ക് കൊറോണ. രോഗം വന്നത് രോഗബാധിതന്റെ അമ്മയില്‍ നിന്നുമാണ്. ചൊക്ലിയില്‍ പോലീസ് സ്‌റ്റേഷനിലെ അഞ്ചുപേര്‍ കൊറോണ നിരീക്ഷണത്തിലായതു കാരണം സ്‌റ്റേഷന്‍ അടച്ചിട്ടു. സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും …

ഏലപ്പാറയില്‍ വനിതാ ഡോക്ടറിന് കൊറോണ; ചൊക്ലിയില്‍ പോലീസുകാര്‍ നിരീക്ഷണത്തില്‍ സ്റ്റേഷന്‍ അടച്ചു Read More