അ​മ്മ എ​ട്ട് വ​യ​സു​കാ​രി​യായ മകളെ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ടു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​മ​ദാ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ട്ട് വ​യ​സു​കാ​രി​യെ അ​മ്മ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ടു. ട്രെ​യി​ൻ എ​ൻ​ജി​ൻ ത​ട്ടി പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നും ഇ​ട​യി​ൽ കു​ടു​ങ്ങി​യ പെ​ൺ​കു​ട്ടിയെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പി്ച്ചു.സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പ് അ​മ്മ​യും മ​ക​ളും …

അ​മ്മ എ​ട്ട് വ​യ​സു​കാ​രി​യായ മകളെ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ടു Read More

ഡൽഹിയിൽ ഭാര്യയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

 ന്യൂഡൽഹി: ഡൽഹിയിലെ സമയ്പുർ ബാദ്ലിയിലുള്ള ഒരു വീട്ടിൽ മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള മൂന്ന് പെൺമക്കളോടൊപ്പം രണ്ട് മാസം ഗർഭിണിയായ സ്ത്രീയെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫെബ്രുവരി 24ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകങ്ങൾ നടന്നത്. സ്ത്രീയുടെ ഭർത്താവിനെ ചൊവ്വാഴ്ച മുതൽ …

ഡൽഹിയിൽ ഭാര്യയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി Read More

കൈ​ക്കൂ​ലി​ വാ​ങ്ങുന്നതിനിടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വിജിലൻസ് പി​ടി​യി​ലാ​യി

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ കൈ​ക്കൂ​ലി​പ്പ​ണം വാ​ങ്ങി​യ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ബി​ജു​ പി​ടി​യി​ലാ​യി. ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ ഏ​ജ​ന്‍റാ​യ വ്യ​ക്തി​യി​ൽ​നി​ന്ന് 5600 രൂ​പ കൈ​പ്പ​റ്റി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മ​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ബി​ജു​വി​നെ ത​ട​ഞ്ഞു​വ​ച്ച് നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി കൈ​ക്കൂ​ലി പ​ണം കൈ​പ്പ​റ്റി​യെ​ന്ന് …

കൈ​ക്കൂ​ലി​ വാ​ങ്ങുന്നതിനിടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വിജിലൻസ് പി​ടി​യി​ലാ​യി Read More

ചെറായി ബീച്ചിന് സമീപം വയോധികൻ മുങ്ങി മരിച്ചനിലയിൽ

കൊച്ചി: ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയിൽ. ചെറായി പട്ടേരികുളങ്ങര കാലക്കശ്ശേരി ദേവദത്തൻ (62) ആണ് ബീച്ചിന് കിഴക്ക് വശം പൊയിലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 27 തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഒരാൾ പൊയിലിൽ വീണ് കിടക്കുന്നതായി …

ചെറായി ബീച്ചിന് സമീപം വയോധികൻ മുങ്ങി മരിച്ചനിലയിൽ Read More

കോഴിക്കോട് ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി

കോഴിക്കോട് | കോഴിക്കോട് കാക്കൂരില്‍ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിലാണ് സംഭവം. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. . .ഇവര്‍ മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ …

കോഴിക്കോട് ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി Read More

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ 19-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

താനെ| പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ 19-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയില്‍ താനെ ജില്ലയിലെ കല്യാണ്‍ വെസ്റ്റ് മേഖലയിലാണ് സംഭവം. പതിനാലുകാരിയായ കുട്ടി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി പോലീസ് റിപോര്‍ട്ടില്‍ …

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ 19-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി Read More

കാസര്‍കോട്ട് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

.   കാസര്‍കോട്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. നവംബർ 1 ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയില്‍വേട്രാക്കില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ …

കാസര്‍കോട്ട് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More

അയോധ്യയില്‍ വീടിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ അഞ്ച് മരണം

ലക്‌നോ|ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 9 ന് രാത്രി 7.15ന് പുരകലന്തര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്‌ഫോടനത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. …

അയോധ്യയില്‍ വീടിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ അഞ്ച് മരണം Read More

മഞ്ചേശ്വരത്ത് വയോധികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

കാസര്‍കോട് | മഞ്ചേശ്വരത്ത് മിയാപദവ് മദങ്കലിലെ സുബ്ബണ്ണ ഭട്ട് (86) എന്ന വയോധികൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. . വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമം കാരണമുള്ള ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.

മഞ്ചേശ്വരത്ത് വയോധികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു Read More

ഓൺലെെൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് നേരേ ആക്രമണം

തൊടുപുഴ: ഓൺലെെൻ ചാനൽ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. ഓ​ഗസ്റ്റ് 30 ന് വൈകീട്ട് ഇടുക്കി തൊടുപുഴയിലാണ് സംഭവം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ഷാജനെ മർദിക്കുകയായിരുന്നു. ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുംവഴി മങ്ങാട്ട് കവലയിലാണ്‌ ആക്രമണം നടന്നത്. ഷാജന്റെ …

ഓൺലെെൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് നേരേ ആക്രമണം Read More