ഹാര്‍പിക് ടോയ്‌ലറ്റ് ക്ലീനര്‍, ലൈസോള്‍ ഫ്‌ളോര്‍ ക്ലീനര്‍ എന്നിവയുടെ വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്ത് പത്തനംതിട്ട പോലീസ്

പത്തനംതിട്ട | പ്രമുഖ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളായ ഹാര്‍പിക് ടോയ്‌ലറ്റ് ക്ലീനര്‍, ലൈസോള്‍ ഫ്‌ളോര്‍ ക്ലീനര്‍ എന്നിവയുടെ വ്യാജ പതിപ്പുകള്‍ പത്തനംതിട്ട പോലീസ് പിടിച്ചെടുത്തു. പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുസമീപം പ്രവര്‍ത്തിക്കുന്ന ഇസ്മായില്‍ േ്രടഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് 227 ബോട്ടിലുകള്‍ …

ഹാര്‍പിക് ടോയ്‌ലറ്റ് ക്ലീനര്‍, ലൈസോള്‍ ഫ്‌ളോര്‍ ക്ലീനര്‍ എന്നിവയുടെ വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്ത് പത്തനംതിട്ട പോലീസ് Read More

.ഡല്‍ഹിയിൽ സെക്‌സ് റാക്കറ്റിനെ കുടുക്കി പോലീസ്; രക്ഷിച്ചത് 23 സ്ത്രീകളെ

ന്യൂഡല്‍ഹി: പഹാഡ്ഘഞ്ചില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റിലെ ഏഴ് പേര്‍ പിടിയിലായി. . മൂന്ന് കുട്ടികളടക്കം 23 സ്ത്രീകളെയാണ് പോലീസ് രക്ഷിച്ചത്. അതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും 10 പേര്‍ നേപ്പാള്‍ സ്വദേശികളുമാണ്.പഹാഡ്ഘഞ്ചിലെ ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ …

.ഡല്‍ഹിയിൽ സെക്‌സ് റാക്കറ്റിനെ കുടുക്കി പോലീസ്; രക്ഷിച്ചത് 23 സ്ത്രീകളെ Read More

കോഴിക്കോട് ലഹരിവേട്ട: മൂന്ന് പേർ പിടിയിൽ

കോഴിക്കോട് നഗരത്തിൽ നടന്ന ലഹരിവേട്ടയിൽ രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിലായി. ഡാൻസാഫും (District Anti-Narcotics Special Action Force) നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മുനാഫിസ്, ധനൂബ്, അതുല്യ എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ നിന്ന് 50.95 …

കോഴിക്കോട് ലഹരിവേട്ട: മൂന്ന് പേർ പിടിയിൽ Read More

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വവർഗ ദമ്പതികള്‍ക്ക് 100 വർഷത്തെ ജയില്‍ ശിക്ഷ

വാഷിംഗ്ടണ്‍: ദത്തെടുത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വവർഗ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി.ജോർജിയയില്‍ നിന്നുള്ള സ്വവർഗ ദമ്പതികളായ വില്യം സുലോക്ക് (34), സക്കറി സുലോക്ക് (36) എന്നിവർക്കാണ് പരോളില്ലാതെ ശിക്ഷ വിധിച്ചതെന്ന് വാള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. …

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വവർഗ ദമ്പതികള്‍ക്ക് 100 വർഷത്തെ ജയില്‍ ശിക്ഷ Read More

സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പോലീസ് പരിശോധന.

വയനാട്: എൻഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസിന്റെയും പരിശോധന. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി റെയ്ഞ്ച് ഡിഐജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ …

സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പോലീസ് പരിശോധന. Read More

സമാന്തര എക്‌സ്‌ചേഞ്ചുകള്‍ക്കായി വ്യാപക പരിശോധന

കോഴിക്കോട്‌ : സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്കായി സംസ്ഥാന വ്യാപകമായ പരിശോധന. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ കേസുകളിലെ മുഖ്യ പ്രതി ഇബ്രാഹിം പുല്ലേട്ടിനെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പരിശോധന. എറണാകുളം,തൃശൂര്‍ ജില്ലകളിലായി ആറിടത്ത്‌ സമാന്തരഎക്‌സ്‌ചേഞ്ചുകള്‍ പിടികൂടി. എക്‌സ്‌ചേഞ്ചുകള്‍ക്കുവേണ്ടിയുളള നൂറോളം ഉപകരണങ്ങള്‍ …

സമാന്തര എക്‌സ്‌ചേഞ്ചുകള്‍ക്കായി വ്യാപക പരിശോധന Read More

നടിയെ ആക്രമിച്ച കേസ്, കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ പോലീസ് റെയ്‌ഡ്

കൊല്ലം: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ റെയ്‌ഡ്. ലോക്കൽ പോലീസിന്റെ സഹായത്തോടെ ബേക്കൽ പോലീസാണ് എംഎൽഎയുടെ പത്തനാപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്. ചൊവ്വാഴ്ച(01/12/2020) വൈകിട്ട് അഞ്ച് മണിയോടെയയാണ് റെയ്‌ഡ് ആരംഭിച്ചത്. ഈ …

നടിയെ ആക്രമിച്ച കേസ്, കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ പോലീസ് റെയ്‌ഡ് Read More

ചീട്ടുകളി സംഘം പോലീസ് പിടിയില്‍, നാലരലക്ഷം രൂപ പിടിച്ചെടുത്തു

ചങ്ങനാശേരി: വീട് കേന്ദ്രീകരിച്ച് പണം വെച്ച ചീട്ടുകളി നടത്തിയ 12 അംഗ സംഘം പോലീസ് പിടിയിലായി. സംഘത്തില്‍ നിന്ന് നാലര ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച (16/11/2020) വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.പോത്തോട് മുതലുവാലിച്ചിറ കോളനിയില്‍ അമ്പിശേരി ബാബുവിന്റെ വീട് …

ചീട്ടുകളി സംഘം പോലീസ് പിടിയില്‍, നാലരലക്ഷം രൂപ പിടിച്ചെടുത്തു Read More

രഹ്‌ന ഫാത്തിമയുടെ വീട്ടില്‍ റെയ്ഡ്‌ ; പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തു.

കൊച്ചി: രഹ്‌ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ രഹ്‌ന ഫാത്തിമ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പനമ്പള്ളിനഗറില്‍ രഹ്‌ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച …

രഹ്‌ന ഫാത്തിമയുടെ വീട്ടില്‍ റെയ്ഡ്‌ ; പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. Read More