
റിപ്പോര്‍ട്ട്
ദുരൂഹത മാറാതെ പൊലീസുകാരുടെ മരണം: നാട്ടുകാരായ രണ്ട് പേർ കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
May 20, 2022
പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേർ കസ്റ്റഡിയിൽ. 2022 മെയ്മാസം 19 ന് രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്,...
Read full story
