ഝാര്‍ഖണ്ഡില്‍ ഭാര്യയെയും 5-വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ യുവാവ് പോലീസ് പിടിയില്‍

സരായികേല: ഝാര്‍ഖണ്ഡില്‍ ഭാര്യയെയും അഞ്ചുവയസ്സുകാരനായ മകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി . സരായികേല ജില്ലയില്‍ മാർച്ച് 31തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശുക്രം മുണ്ഡഎന്നയാൾ അധികം വെെകാതെ പോലീസ് പിടിയിലാവുകയും ചെയ്തു. ഭാര്യയായ പാര്‍വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും …

ഝാര്‍ഖണ്ഡില്‍ ഭാര്യയെയും 5-വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ യുവാവ് പോലീസ് പിടിയില്‍ Read More

യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

കൊച്ചി | പെരുമ്പാവൂരില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. എം സി റോഡിലെ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയെന്നു കരുതുന്നു അമിത ലഹരി ഉപയോഗം മൂലം മരണം സംഭവിച്ചതാകാമെന്ന് നിഗമനം.. മൃതദേഹത്തിന് ചുറ്റും ലഹരി …

യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി Read More

വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് തട്ടിപ്പ്: അന്വേഷണത്തിൽ നിർണായക മുന്നേറ്റം

തിരുവനന്തപുരം : ഉന്നതരുടെ പേരിലുള്ള വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അഭിഭാഷകരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് സംശയിക്കുന്നു. ആലപ്പുഴ എംപി കെ. സി. വേണുഗോപാലിന്റെയും ഡിഐജി യതീഷ് ചന്ദ്രയുടെയും പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സമാന സന്ദേശങ്ങൾ അഭിഭാഷകർക്ക് ലഭിച്ചു. അഡ്വ. കുളത്തൂർ …

വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് തട്ടിപ്പ്: അന്വേഷണത്തിൽ നിർണായക മുന്നേറ്റം Read More

കര്‍ണാടകയിലെ ഹൂളിമാവില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍

ബെംഗളൂരു : കര്‍ണാടകയിലെ ഹൂളിമാവില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ കണ്ടെത്തി. 32 കാരി ഗൗരി അനില്‍ സാംബേകറാണ് കൊല്ലപ്പെട്ടത്. പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് കുളിമുറിയില്‍ സ്യൂട്ട്‌കേസില്‍ കഷ്ണങ്ങളായി മുറിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയതിനു ശേഷം രാകേഷ് ഗൗരിയുടെ മാതാപിതാക്കളെ …

കര്‍ണാടകയിലെ ഹൂളിമാവില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ Read More

കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് 13 കാരന്‍ ചാടിപ്പോയി

കോഴിക്കോട്| .കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് ബീഹാര്‍ സ്വദേശിയായ 13 കാരന്‍ ചാടിപ്പോയിട്ട് അഞ്ചു ദിവസം. സന്‍സ്‌കാര്‍ കുമാര്‍ എന്ന കുട്ടിയാണ് ഹോസ്റ്റലില്‍ നിന്ന് അതിസാഹസികമായി ചാടിപ്പോയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടി ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും …

കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് 13 കാരന്‍ ചാടിപ്പോയി Read More

ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് : രണ്ട് അദ്ധ്യാപകർ പിടിയിൽ

കൊച്ചി | ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകര്‍ പിടിയിലായി . മൂവാറ്റുപുഴ ബി എഡ് കോളേജില്‍ അധ്യാപകനായ തോമസ്, തമിഴ്നാട്ടില്‍ കായികാധ്യാപകനായ പ്രദീപ് എന്നിവരാണ് എറണാകുളം കോതമംഗലത്ത് പിടിയിലായത്. കോതമംഗലം സ്വദേശിയില്‍ നിന്ന് ഓസ്‌ട്രേലിയക്കുള്ള വിസ സംഘടിപ്പിച്ചു …

ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് : രണ്ട് അദ്ധ്യാപകർ പിടിയിൽ Read More

ബംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച സംഭവത്തില്‍ നി‍‌ർണായക വെളിപ്പെടുത്തലുമായി പൊലീസ്

ബംഗളൂരു: .റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച സംഭവത്തില്‍ നി‍‌ർണായക വെളിപ്പെടുത്തലുമായി പൊലീസ്. 37 കാരനായ ലോക്നാഥ് സിങ്ങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത് .മാർച്ച് 22 ശനിയാഴ്ച്ചയാണ് സഭവം .ഭാര്യയും ഭാര്യയുടെ അമ്മയും ചേ‍ർന്നാണ് യുവാവിനെ കൊലപ്പെടുത്തിയ തെന്ന് പൊലീസ് പറഞ്ഞു. രണ്ട് …

ബംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച സംഭവത്തില്‍ നി‍‌ർണായക വെളിപ്പെടുത്തലുമായി പൊലീസ് Read More

പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ തകർത്ത് അജ്ഞാതർ

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ അടിച്ചുപൊളിച്ച്‌ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയനിലയില്‍ കണ്ടെത്തി. ഹിമാചല്‍പ്രദേശില്‍നിന്നുള്ള നാല് ബസുകളാണ് ആക്രമിക്കപ്പെട്ടത്. മാർച്ച് 22ന് പുലർച്ചെയാണ്ബസ്‌സ്റ്റാൻഡില്‍ പാർക്ക് ചെയ്തിരുന്ന ബസുകള്‍അജ്ഞാതർ ആക്രമിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഏതാനും ദിവസം …

പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ തകർത്ത് അജ്ഞാതർ Read More

മുഖ്യമന്ത്രിയ്ക്ക് നൽകിയതായി വ്യാജ പരാതി സൃഷ്ടിക്കൽ അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പോലീസ്

കണ്ണൂർ : കണ്ണൂർ ജില്ലാ കളക്ട്രേറ്റിലെ എഡിഎം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് കാണിച്ച് വ്യാജ പരാതി സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് ആർക്കെതിരെയും അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പോലീസിന്റെ ഔദ്യോഗിക മറുപടി കത്ത് പുറത്ത് വന്നു. നവീൻ ബാബുവിന്റെ …

മുഖ്യമന്ത്രിയ്ക്ക് നൽകിയതായി വ്യാജ പരാതി സൃഷ്ടിക്കൽ അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പോലീസ് Read More

ഇടുക്കികാഞ്ചിയാറിൽ 14 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി | ഇടുക്കിയില്‍ 14കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ചിയാര്‍ സ്വദേശി ഗോകുലാണ് മരിച്ചത്. മാർച്ച് 19 ന് രാവിലെയാണ് സംഭവം. അടുക്കളയ്ക്കുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മേരികുളം സെന്‍റ് മേരീസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗോകുല്‍. ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് …

ഇടുക്കികാഞ്ചിയാറിൽ 14 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More