ന്യൂഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിൽ സ്ഫോടനം : എട്ടു പേര്‍ മരിച്ചു
. ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. എട്ടു പേര്‍ മരിച്ചു . തിരക്കു പിടിച്ച ചെങ്കോട്ടയ്ക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിലാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആസൂത്രിത …
ന്യൂഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിൽ സ്ഫോടനം : എട്ടു പേര്‍ മരിച്ചു Read More