തിരുവനന്തപുരത്ത് പോലീസ് സേനയിൽ കോവിഡ് രൂക്ഷം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം : 23-09-2020 ബുധനാഴ്ച തിരുവനന്തപുരത്ത് 24 പൊലീസുകാർക്കും ആറ്റിങ്ങലിലെ 9 ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു.പോലീസ് ആസ്ഥാനത്തെ പ്രധാന ഗേറ്റിന് മുമ്പിലുള്ള ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരായ രണ്ടു പേർക്കും സ്പോർട്സ് യൂണിറ്റിൽ 10 പേർക്കും തുമ്പ സ്റ്റേഷനിൽ ആറ് പേർക്കും …
തിരുവനന്തപുരത്ത് പോലീസ് സേനയിൽ കോവിഡ് രൂക്ഷം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. Read More