
റിപ്പോര്‍ട്ട്
ഷോപ്പിങ് മാളില്‍ യുവതിയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം. പോലിസ് കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
December 28, 2020
കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി. ആലപ്പുഴ സ്വദേശിനിയാണ് പരാതി നല്‍കിയത്. 25-12-2020 വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. 26 ന് യുവതി കളമശ്ശേരി പൊലീസിന് പരാതി നൽകി. ഇടപ്പള്ളിയിലെ മാളിലെത്തിയ യുവതിക്ക് നേരെ യുവാവ് നഗ്നതാപ്രദര്‍ശനം...
Read full story

