റിപ്പോര്‍ട്ട്
വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍
By ന്യൂസ് ഡെസ്ക്
•
February 24, 2026
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുമല സ്വദേശി അനുരാജ്(36) പിടിയിലായി. വ്യാജരേഖകള്‍ നല്കി എസ്ബിഐ ആല്‍ത്തറ ശാഖയില്‍ നിന്നാണ് അനുരാജ് പണം തട്ടിയത്.മ്യൂസിയം പോലീസാണ് അനുരാജിനെ പിടികൂടിയത്. ലഹരി മരുന്ന് കടത്തിയതിനും പ്രതിക്കെതിരെ...
Read full story

