മഹാരാഷ്ട്രയില്‍ ആയിരത്തിലധികം പൊലീസുകാര്‍ക്ക് കൊറോണ ബാധ
മുംബൈ: മഹാരാഷ്ട്രയില്‍ ആയിരത്തിലധികം പൊലീസുകാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മാത്രം 67 പൊലീസുകാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രോഗംബാധിച്ച പൊലീസുകാരുടെ എണ്ണം 1237 ആയി ഉയര്‍ന്നു. പതിനൊന്ന് പൊലീസുകാര്‍ മരിച്ചു. 291 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ …
മഹാരാഷ്ട്രയില്‍ ആയിരത്തിലധികം പൊലീസുകാര്‍ക്ക് കൊറോണ ബാധ Read More