
റിപ്പോര്‍ട്ട്
മഹാരാഷ്ട്രയില്‍ ആയിരത്തിലധികം പൊലീസുകാര്‍ക്ക് കൊറോണ ബാധ
By ന്യൂസ് ഡെസ്ക്
•
May 19, 2020
മുംബൈ: മഹാരാഷ്ട്രയില്‍ ആയിരത്തിലധികം പൊലീസുകാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മാത്രം 67 പൊലീസുകാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രോഗംബാധിച്ച പൊലീസുകാരുടെ എണ്ണം 1237 ആയി ഉയര്‍ന്നു. പതിനൊന്ന് പൊലീസുകാര്‍ മരിച്ചു. 291 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍...
Read full story

