പോലീസ് വകുപ്പിന് തലവേദനയായി വീണ്ടും മാങ്ങാക്കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയതായി പരാതി. പോത്തൻകോട് കരൂരിലാണ് സംഭവം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തൻകോട് സി.ഐയുടെയും പേരു പറഞ്ഞാണ് പൊലീസുകാരൻ മാങ്ങ വാങ്ങി കബളിപ്പിച്ചത്. അഞ്ചു കിലോ …

പോലീസ് വകുപ്പിന് തലവേദനയായി വീണ്ടും മാങ്ങാക്കേസ് Read More

ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു

പൊലീസ് വകുപ്പിന് കീഴിലെ അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ക്യാമ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. നിലവിലുള്ള ഒഴിവിലേക്കും ഭാവിയില്‍ ഉണ്ടാകാവുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കുമായി 59 ദിവസത്തേക്ക് മാത്രമാണ് നിയമനം. ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് (അഡ്മിന്‍) ഓഫീസില്‍ വെച്ച് ജനുവരി 3 …

ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു Read More

പ്രമാണ പരിശോധന

വയനാട്: പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍  385/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്ക  പട്ടികയില്‍ ഉള്‍പ്പെട്ട വയനാട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളില്‍ ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അസ്സല്‍ പ്രമാണ പരിശോധന മാര്‍ച്ച് …

പ്രമാണ പരിശോധന Read More

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ഐഎംഎ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പൊലീസിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഐഎംഎ കേരളഘടകം രംഗത്ത്. കോണ്‍ടാക്ട് ട്രേസിങ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, കണ്ടെയ്ന്‍മെന്റ് സോണുകളുടെ ഏകീകരണം എന്നിവയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. മുമ്പ് ആരോഗ്യപ്രവര്‍ത്തകരായിരുന്നു ഈ പ്രവര്‍ത്തനം നടത്തിയിരുന്നത്. അവരെ …

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ഐഎംഎ Read More