അലക്സി നവാല്‍നി റഷ്യന്‍ പോലീസ് കസ്റ്റഡിയില്‍

ക്രെംലിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ വിമാനത്താവളത്തില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ജര്‍മ്മനിയില്‍ നിന്ന് റഷ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് നടപടി. റഷ്യയിലേക്ക് കടക്കുന്നതിന് മുമ്പ് അതിര്‍ത്തി കാവല്‍ക്കാര്‍ക്ക് പാസ്പോര്‍ട്ട് കാണിച്ചപ്പോഴാണ് പോലീസ് തടഞ്ഞുവച്ചത്. എന്നാല്‍, ഭാര്യ യൂലിയയെയും വക്താവിനെയും അഭിഭാഷകനെയും റഷ്യയില്‍ …

അലക്സി നവാല്‍നി റഷ്യന്‍ പോലീസ് കസ്റ്റഡിയില്‍ Read More

പുലർച്ചെ മൂന്നിന് സ്ത്രീവേഷം കെട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്ത ഹോട്ടൽ ജീവനക്കാരൻ പിടിയില്‍

കോഴിക്കോട്: ഓമശേരിയിലൂടെ പുലര്‍ച്ചെ മൂന്നുമണിക്ക് സ്ത്രീവേഷം കെട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്തയാള്‍ പിടിയില്‍. 31-12-2020 വ്യാഴാഴ്ച പുലർച്ചെയാണ് പർദ്ദ ധരിച്ച് യാത്ര ചെയ്ത പുരുഷൻ പിടിയിലായത്. ഇയാൾ ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണൻ ആണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് പിന്നിൽ സഞ്ചരിച്ച …

പുലർച്ചെ മൂന്നിന് സ്ത്രീവേഷം കെട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്ത ഹോട്ടൽ ജീവനക്കാരൻ പിടിയില്‍ Read More

വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് പണവും സ്വർണവും തട്ടിയെടുത്തുവെന്ന പരാതിയിൽ റെയിൽവേ ടിക്കറ്റ് ക്ലാർക്ക് പിടിയിൽ

കോട്ടയം : സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിക്കുകയും വിശ്വാസം മുതലെടുത്ത് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയിൽ റെയിൽവേ ടിക്കറ്റ് ക്ലാർക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ …

വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് പണവും സ്വർണവും തട്ടിയെടുത്തുവെന്ന പരാതിയിൽ റെയിൽവേ ടിക്കറ്റ് ക്ലാർക്ക് പിടിയിൽ Read More

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് എന്നുപറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് എന്നുപറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശിയും ഡിവൈഎഫ്‌ഐ ഐരാണിമുട്ടം ചിറപ്പാലം യൂണിറ്റ് കമ്മിറ്റി മുന്‍ അംഗവുമായ അഭിജിത്ത് (26)നെയാണ് ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. കഞ്ചാവ് കേസില്‍ ഇടപെട്ട ഫോര്‍ട്ട് എസ്‌ഐ എസ് വിമലിനെയാണ് …

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് എന്നുപറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍ Read More

രാത്രി ജനല്‍ തകര്‍ത്ത് സ്ത്രീകളുടെ മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചിരുന്ന ബ്ലാക്ക് മാന്‍ പിടിയില്‍

കോഴിക്കോട് :രാത്രികാലങ്ങളില്‍ ഇതില്‍ നഗ്‌നനായി സഞ്ചരിക്കുകയും വീടുകളുടെ ജനല്‍ തകര്‍ത്ത് സ്ത്രീകളുടെ മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു ഭീതിപരത്തിയ ബ്ലാക്ക് മാന്‍ കോഴിക്കോട് പോലീസിന്റെ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശി അജ്മലിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ 02/05/2020 ശനിയാഴ്ച …

രാത്രി ജനല്‍ തകര്‍ത്ത് സ്ത്രീകളുടെ മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചിരുന്ന ബ്ലാക്ക് മാന്‍ പിടിയില്‍ Read More