ഹോളി ആഘോഷം: കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം

തൃശൂർ: കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു.. ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റയാൾ തൃശ്ശൂർ മെഡിക്കല്‍ …

ഹോളി ആഘോഷം: കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം Read More

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയ സ്വദേശിയെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി

പെരുമ്പാവൂർ: പെരുമ്പാവൂരിലെ വിവിധ മേഖലകളില്‍ രണ്ടു വർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയയിലെ മോഷ്ടാവിനെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി മേഘാലയ പൊലീസിന് കൈമാറി.ആസാം ദിബ്രുഗ സ്വദേശി രഞ്ജൻ ബോറോ ഗെയിനിനെയാണ് (28) പിടികൂടിയത്. മോഷണക്കേസില്‍ അറസ്റ്റിലായ ശേഷം രക്ഷപെട്ടു. 2020ല്‍ …

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയ സ്വദേശിയെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി Read More

താനൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍

മലപ്പുറം :താനൂരില്‍ നിന്ന് നാടുവിട്ട വിദ്യാര്‍ത്ഥിനികളെ മുംബൈയിലേക്ക് പോകാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹിം അസ്ലമിനെ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ ഇയാളെ തിരൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. താനൂര്‍ സ്വദേശിനികളായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായത് മാർച്ച് …

താനൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍ Read More

രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

ആലപ്പുഴ | രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയില്‍ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്‌നേഷനില്‍ നിന്ന് പിടിച്ചെടുത്തത്. എസ്എഫ്‌ഐ മുന്‍ …

രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍ Read More

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഫെബ്രുവരി 25 ന് സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു

തിരുവനന്തപുരം : മുഹമ്മ സ്വദേശി രാജി ജ്വല്ലറി ഉടമ രാധാകൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ സംഭവത്തിനെതിരെ അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഇന്നലെ (ഫെബ്രുവരി 25) സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു. ധർണ …

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഫെബ്രുവരി 25 ന് സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു Read More

സ്വത്തു തര്‍ക്കം; അനിയന്‍ ജ്യേഷ്ഠനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ : ആലപ്പുഴ ചെങ്ങന്നൂരില്‍ അനിയന്‍ ജ്യേഷ്ഠനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി..ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നന്‍ (47) ആണ് കൊല്ലപ്പെട്ടത്. അനിയന്‍ പ്സാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു… കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം. സ്വത്തു തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കുടുംബ …

സ്വത്തു തര്‍ക്കം; അനിയന്‍ ജ്യേഷ്ഠനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി Read More

മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; സ്വകാര്യ ബസിൽ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയിൽ

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസിൽ അക്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ സ്വദേശിനിയായ ബിന്ദുവിനെയാണ് യാത്രകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്. 2024 ഫെബ്രുവരി 18-നാണ് സംഭവം നടന്നത്. . .മദ്യപിച്ച് ബസിൽ ബഹളം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്ത …

മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; സ്വകാര്യ ബസിൽ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയിൽ Read More

15കാരന്‍റെ കയ്യിലിരുന്ന് തോക്ക് പൊട്ടി ; അടുത്ത് നിന്ന നാലു വയസുകാരന് ദാരുണാന്ത്യം

ബംഗളൂരു: തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരന്‍റെ കയ്യിലിരുന്ന് പൊട്ടി, അടുത്ത് നിന്ന നാലു വയസുകാരന് ദാരുണാന്ത്യം. വെടിയേറ്റ് കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.കർണാടകയിലെ മണ്ഡ്യ നാഗമംഗല താലൂക്കിലാണ് ദാരുണമായ സംഭവം. നാഗമംഗലയിലെ ഒരു കോഴിഫാമില്‍ ഇന്നലെ (ഫെബ്രുവരി 16)വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. .ഇരകളും, …

15കാരന്‍റെ കയ്യിലിരുന്ന് തോക്ക് പൊട്ടി ; അടുത്ത് നിന്ന നാലു വയസുകാരന് ദാരുണാന്ത്യം Read More

ആലപ്പുഴയിൽ വാഹനങ്ങൾക്കു നേരെ ആക്രമണം : പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങളുടെ ചില്ല് തകർന്നു.

ആലപ്പുഴ : പൊലീസ് വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾക്ക് നേരെ ആക്രമണം. ആലപ്പുഴ കോടതി പരിസരത്ത് സെപ്തംബർ 30 ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. ആക്രമണത്തിൽ ആലപ്പുഴ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് വാഹനങ്ങളുടെയും മറ്റ് നിരവധി . വാഹനങ്ങളുടെയും …

ആലപ്പുഴയിൽ വാഹനങ്ങൾക്കു നേരെ ആക്രമണം : പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങളുടെ ചില്ല് തകർന്നു. Read More

സിനിമ സ്റ്റൈലില്‍ തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്തു; പൊലീസിന്റെ സാഹസിക ഓപ്പറേഷൻ, പ്രതികള്‍ വലയില്‍

കാസര്‍കോട്: കാസർകോട് കടമ്പാറില്‍ തോക്ക് ചൂണ്ടി ലോറികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയടക്കം നാല് പേര്‍ അറസ്റ്റില്‍. രാകേഷ് കിഷോറിനേയും സംഘത്തേയുമാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിടിക്കാനെത്തിയ പൊലീസുകാർക്കെതിരെയും പ്രതികൾ തോക്ക് ചൂണ്ടി. …

സിനിമ സ്റ്റൈലില്‍ തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്തു; പൊലീസിന്റെ സാഹസിക ഓപ്പറേഷൻ, പ്രതികള്‍ വലയില്‍ Read More