കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തൃശ്ശൂർ: കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്. പ്രവർത്തകരെ ബാരിക്കേഡ് കെട്ടി പ്രതിരോധിക്കാനുള്ള പൊലീസ് ശ്രമത്തെ മറികടക്കാൻ പ്രതിഷേധക്കാർ മുതിർന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച (22/02/21) രാവിലെയായിരുന്നു പിഎസ്‌സി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മാർച്ച്. പിൻവാതിൽ നിയമം അന്വേഷിക്കണമെന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ …

കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു Read More

ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊന്ന് 17 കിലോ സ്വര്‍ണം കവര്‍ന്നു; ഏറ്റുമുട്ടലില്‍ ഒരാളെ വധിച്ച് പോലീസ്

ചെന്നൈ: തമിഴ്നാട് മയിലാടുതുെറെയ്ക്കു സമീപം അമ്മയെയും മകനെയും കൊന്ന് 17 കിലോ സ്വര്‍ണം കൊള്ളയടിച്ചു. സിര്‍ക്കഴി നഗരത്തിലെ ജ്വല്ലറി ഉടമയായ ധന്‍രാജ് ചൗധരിയുടെ ഭാര്യ ആശ (45), മകന്‍ അഖില്‍ (25) എന്നിവരാണു കൊല്ലപ്പെട്ടത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേരെ …

ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊന്ന് 17 കിലോ സ്വര്‍ണം കവര്‍ന്നു; ഏറ്റുമുട്ടലില്‍ ഒരാളെ വധിച്ച് പോലീസ് Read More

നാദാപുരത്ത് യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം, കല്ലേറിൽ പോലീസ് വാഹനങ്ങൾ തകർന്നു , പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

നാദാപുരം: കോഴിക്കോട് നാദാപുരത്ത് യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. നാദാപുരം ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമമാണ് സംഘർഷത്തിലേക്ക് എത്തിയത്. കല്ലേറിൽ മൂന്ന് പോലീസ് വാഹനങ്ങളുടെ ചില്ല് തകർന്നു , പോലീസ് ഗ്രനേഡ് പ്രയോഗിച്ചു വോട്ടു ചെയ്യാനായി …

നാദാപുരത്ത് യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം, കല്ലേറിൽ പോലീസ് വാഹനങ്ങൾ തകർന്നു , പോലീസ് ഗ്രനേഡ് പ്രയോഗിച്ചു Read More

മാവോയിസ്റ്റ്- പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി

വയനാട്: വയനാട് പടിഞ്ഞാറത്തറ നടന്ന മാവോയിസ്റ്റ്- പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി മുരുകൻ ആണെന്ന് പോലിസ്. ഇക്കാര്യം വയനാട് എസ്.പി ജി .പൂങ്കുഴലി സ്ഥിരീകരിച്ചു. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും അഞ്ചു പേര്‍ ചിതറിയോടുകയായിരുന്നുവെന്നും എസ്.പി അറിയിച്ചു.. സംഘത്തിലെ മറ്റൊരാള്‍ക്കും പരിക്കേറ്റതായി …

മാവോയിസ്റ്റ്- പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി Read More