റിപ്പോര്‍ട്ട്
കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവം : ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്
By ന്യൂസ് ഡെസ്ക്
•
December 22, 2025
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസയച്ചു. ബസ് ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് നടപടി. ഈ മാസം 21-ാം തീയതി...
Read full story

