തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആല്‍ത്തറ ക്ഷേത്രത്തിനടുത്തുവച്ച് യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതി പിടിയിലായി പത്തനംതിട്ട മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്‌നേഹ അനിൽ (23) നെ ആണ് മ്യൂസിയം പൊലീസ് അറസ്റ്റ്...
Read full storyTag: police arrested

റിപ്പോര്‍ട്ട്
കെ റെയില്‍പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തിയില്ലെന്ന പതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
January 6, 2022
കൊച്ചി: കെ റെയില്‍പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തിയില്ലെന്ന പതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെക്കുറിച്ച് ആദ്യം ചര്‍ച്ച ചെയ്തത് എംഎല്‍എമാരോടാണ്. അക്കൂട്ടത്തില്‍ യുഡിഎഫ് അംഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം തെരഞ്ഞെടുപ്പിന്...
Read full story
റിപ്പോര്‍ട്ട്
ഇതരസംസ്ഥാനങ്ങളില്‍ നിന്നും മയക്കു മരുന്നെത്തിച്ച് വില്‍പ്പന നടത്തുന്നയാള്‍ പോലീസ് പിടിയില്‍
By ന്യൂസ് ഡെസ്ക്
•
August 28, 2021
ചാവക്കാട്: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്നെത്തിച്ച് തീരദേശങ്ങളിൽ വില്‍പ്പന നടത്തുന്നയാൾ തൃശ്ശൂർ ചാവക്കാട് പിടിയിലായി.നാലാംകല്ല് സ്വദേശി ഷറഫുദ്ദീനാണ് ഗുരുവായൂർ പൊലീസിന്റെ പിടിയിലായത്. ഏറെക്കാലമായി ഇയാൾ ഒളിവിലായിരുന്നു.2020 ഡിസംബറില്‍ ചാവക്കാട്ട് നിന്നും മൂന്ന് കിലോ ഹാഷീഷ് ഓയില്‍...
Read full story
റിപ്പോര്‍ട്ട്
നേപ്പാള്‍ ദമ്പതികളുടെ മകളായ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ, ആത്മഹത്യയ്ക്ക് ശ്രമിച്ചു
By ന്യൂസ് ഡെസ്ക്
•
November 7, 2020
ബാലുശ്ശേരി: നേപ്പാള്‍ ദമ്പതികളുടെ മകളായ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ . ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷിനെ (32) 6-11-2020 വെള്ളിയാഴ്ച രാത്രി പോലിസ് അറസ്റ്റ് ചെയ്തു. ഇയാൾ പോലിസിൻ്റ മുന്നിൽ വെച്ച്...
Read full story
റിപ്പോര്‍ട്ട്
അന്താരാഷ്ട്ര ബന്ധങ്ങളിലൂടെ മാത്രം ലഭിക്കുന്ന മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
October 20, 2020
കാളികാവ്: അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളിലൂടെ മാത്രം ലഭിക്കുന്ന വില കൂടിയതും അപകടകാരിയുമായ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ കാളികാവ് പൊലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും ഗ്രാമിന് 600 ഡോളര്‍ വിലവരുന്ന 20 ഗ്രാം എം.ഡി.എം.എ...
Read full story
റിപ്പോര്‍ട്ട്
ഓൺലൈനിൽ പൂച്ചക്കുട്ടിയ്ക്ക് ഓർഡർ നൽകി , കിട്ടിയത് കടുവക്കുട്ടി, ഒടുവിൽ എട്ടിൻ്റെ പണിയും കിട്ടി
By ന്യൂസ് ഡെസ്ക്
•
October 12, 2020
പാരീസ്: ഓമന മൃഗങ്ങളെ വല്ലാതെ ഇഷ്ടപ്പെടുന്ന ഫ്രാൻസിലെ ദമ്പതികൾ ഓൺലൈനിൽ ഒരു പൂച്ചക്കുട്ടിയെ ഓർഡർ ചെയ്തു. വെറും പൂച്ചയല്ല , അപൂർവമായ 'സാവന്ന പൂച്ച'. ഓൺലൈനിൽ പരസ്യം കണ്ടതോടെ ദമ്പതികൾ ഓർഡർ നൽകി. വില...
Read full story



