വീട്ടിൽ സൂക്ഷിച്ചത് 60 കിലോ കഞ്ചാവ്; വീട്ടുടമ ഓടി രക്ഷപ്പെട്ടു, കൂട്ടാളി പിടിയിൽ

September 1, 2022

കണ്ണൂർ: കണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പരിശോധനയ്ക്കിടെ വീട്ടുടമ ഓടി രക്ഷപ്പെട്ടെങ്കിലും കൂട്ടാളി പിടിയിലായി. ചൊവ്വയിലെ വൈദ്യർ പീടിക സമീപത്തുള്ള ഒളിത്താവളത്തിൽ നിന്നാണ് ഉളിക്കൽ സ്വദേശി റോയിയെ അറസ്റ്റ് ചെയ്തത്. വീട്ടുകാരനായ ഷാഗിൽ പോലീസിനെ കണ്ടപ്പോൾ …

തച്ചോട്ടുകാവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന്‌ പോലീസ്‌

November 10, 2020

മലയിന്‍കീഴ്‌: തച്ചോട്ടുകാവ്‌ മച്ചിനാട്‌ കുളത്തിന്‌ സമീപം അഞ്‌ജനത്തില്‍ അനില്‍ കുമാറിന്റെ (45)മരണം കൊലപാതകമെന്ന്‌ തെളിഞ്ഞു. പ്രതി വിളപ്പില്‍ശാല പേയാട്‌ പ്ലാവറക്കോണം ലക്ഷ്‌മി വിലാസത്തില്‍ വിപിന്‍(30) അറസ്റ്റിലായി. മലയിന്‍കീഴ്‌ പോലീസാണ്‌ കേസെടുത്തത്‌. വിളവൂര്‍ക്കല്‍ കവലോട്ടുകോണം ഹോമിയോ ആശുപത്രിക്കുസമീപം എസ്‌ എന്‍ ഭവനില്‍ വാടകയക്ക്‌ …

മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ജാതിപ്പേര്‌ വിളിച്ചാക്ഷേപിക്കുകയുംചെയ്‌ത യുവാവ്‌ അറസ്റ്റില്‍

September 8, 2020

കല്ലമ്പലം: പിന്നാക്ക വിഭാഗത്തില്‍ പെട്ട സ്‌ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ്‌ അറസ്റ്റിലായി. ഒറ്റൂര്‍ മണമ്പൂര്‍ ഞായലില്‍ ശ്യംനിവാസില്‍ ശ്യാംകുമാര്‍ (28) ആണ്‌ അറസ്റ്റിലായത്‌. വീട്ടില്‍ ഒറ്റക്ക്‌ താമസിക്കുകയായിരുന്ന സ്‌ത്രീയെയാണ്‌ ഇയാള്‍ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്‌. മാനഭംഗ ശ്രമത്തെ തുടര്‍ന്ന്‌ …