വീട്ടിൽ സൂക്ഷിച്ചത് 60 കിലോ കഞ്ചാവ്; വീട്ടുടമ ഓടി രക്ഷപ്പെട്ടു, കൂട്ടാളി പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പരിശോധനയ്ക്കിടെ വീട്ടുടമ ഓടി രക്ഷപ്പെട്ടെങ്കിലും കൂട്ടാളി പിടിയിലായി. ചൊവ്വയിലെ വൈദ്യർ പീടിക സമീപത്തുള്ള ഒളിത്താവളത്തിൽ നിന്നാണ് ഉളിക്കൽ സ്വദേശി റോയിയെ അറസ്റ്റ് ചെയ്തത്. വീട്ടുകാരനായ ഷാഗിൽ പോലീസിനെ കണ്ടപ്പോൾ …
വീട്ടിൽ സൂക്ഷിച്ചത് 60 കിലോ കഞ്ചാവ്; വീട്ടുടമ ഓടി രക്ഷപ്പെട്ടു, കൂട്ടാളി പിടിയിൽ Read More