കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴിബലി നടത്തിയ യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച വീണ്ടും കോഴിബലി നടത്തിയ 9 അംഗ സംഘത്തെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. സംഭവത്തിനിടെ കൊടുങ്ങല്ലൂര്‍ എഎസ് ഐ എബ്രാഹാമിന് പരിക്കേറ്റു. വടക്കേനടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പോലീസ് പിടികൂടിയത്. …
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴിബലി നടത്തിയ യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍ Read More