നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട | തിരുവല്ല കുറ്റൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടുത്തെ ഒരു വീടിനോട് ചേര്‍ന്ന തട്ടുകടയിലാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. .

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി Read More

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കടന്നു കയറി പീഡിപ്പിച്ച 26 കാരന്‍ പിടിയില്‍

കൊല്ലം | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ കടന്നു കയറി പീഡിപ്പിച്ച 26 കാരന്‍ ശാസ്താംകോട്ട പോലീസിന്റെ പിടിയിലായി . കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് വീട്ടില്‍ സച്ചിന്‍ വര്‍ഗ്ഗീസാണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് പ്രതിയെ …

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കടന്നു കയറി പീഡിപ്പിച്ച 26 കാരന്‍ പിടിയില്‍ Read More

നെയ്യാറ്റിന്‍കരയിൽ ഒരു വയസുകാരന്റെ മരണം കൊലപാതകം

തിരുവനന്തപുരം |നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്നു വ്യക്തമായി. പിതാവ് ഷിജിന്‍ കുറ്റം സമ്മതിച്ചു. മൂന്നാം തവണ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭാര്യയിലുള്ള സംശയം മൂലം താന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു കുറ്റസമ്മതം നടത്തുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള …

നെയ്യാറ്റിന്‍കരയിൽ ഒരു വയസുകാരന്റെ മരണം കൊലപാതകം Read More

ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ആക്രമണം: രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

കൊല്ലം| പത്തനാപുരം പിടവൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ആക്രമണം. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റു. സിപിഒമാരായ അനീഷ്, നിഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ പിടവൂർ സ്വദേശി സജീവിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. സജീവിന്റെ പിതൃസഹോദര പുത്രനായ ഉണ്ണിയുമായി …

ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ആക്രമണം: രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക് Read More

പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു : രണ്ട് പൈലറ്റുമാരും സുരക്ഷിതർ

ലക്‌നോ| ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ വിമാനമാണ് കെപി കോളജിന് സമീപമുള്ള കുളത്തിലേക്ക് വീണത്. പതിവ് പറക്കല്‍ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് …

പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു : രണ്ട് പൈലറ്റുമാരും സുരക്ഷിതർ Read More

ഷാനി മോള്‍ ഉസ്മാന്‍ സിപിഎമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചു: ഷാനി മോളുടെ പരാതിയില്‍ പോലീസ് കേസെടുത്തു

ആലപ്പുഴ| സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന്റെ പരാതിയില്‍ കേസെടുത്തു പോലീസ്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഷാനി മോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചുവെന്നാണ് പരാതി. മരണം വരെ താന്‍ കോണ്‍ഗ്രസ് …

ഷാനി മോള്‍ ഉസ്മാന്‍ സിപിഎമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചു: ഷാനി മോളുടെ പരാതിയില്‍ പോലീസ് കേസെടുത്തു Read More

പോലീസ് നേതൃത്വത്തിൽ അഴിച്ചുപണി

തിരുവനന്തപുരം: ട്രാഫിക്, റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐജി കാളിരാജ് മഹേഷ്‌കുമാറിനെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറാക്കി നിയമിച്ചു. കമ്മിഷണറായിരുന്ന ഹരിശങ്കറിനെ സായുധ സേനാവിഭാഗം ഡിഐജിയാക്കിയും നിയമിച്ചു. ജനുവരി ഒന്നിന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ചുമതലയേറ്റ ഹരിശങ്കർ ജനുവരി എട്ടുമുതൽ അവധിയിലായിരുന്നു.  …

പോലീസ് നേതൃത്വത്തിൽ അഴിച്ചുപണി Read More

പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം

ബം​ഗു​ളു​രു: പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ൻ മരിച്ചു. ക​ർ​ണ​ട​ക​യി​ലെ ബി​ദ​ർ ജി​ല്ല​യി​ലെ ത​ല​മ​ഡ​ഗി പാ​ല​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.സ​ഞ്ജു കു​മാ​ർ ഹൊ​സ​മാ​ണി(48) ആ​ണ് മ​രി​ച്ച​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സ​ഞ്ജു, മ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്നാ​ണ് മ​രി​ച്ച​ത്. ‌ആം​ബു​ല​ൻ​സ് …

പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം Read More

പൂജാരി കിണറ്റിൽവീണ് മരിച്ചു: ആത്മഹത്യയെന്ന് നി​ഗമനം

കാട്ടാക്കട: തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപം മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. പൂജാരി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ്‌  പോലീസിന്റെ പ്രാഥമിക നിഗമനം. കള്ളിക്കാട് മൈലക്കരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവിധ സ്ഥലങ്ങളിൽ പൂജാകർമ്മങ്ങൾ …

പൂജാരി കിണറ്റിൽവീണ് മരിച്ചു: ആത്മഹത്യയെന്ന് നി​ഗമനം Read More

കോ​ഴി​ക്കോ​ട് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

.കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് കാ​ർ യാ​ത്ര​ക്കാ​രും പി​ക്ക​പ്പ് ലോ​റി ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​ര​നാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി നി​ഹാ​ൽ, പി​ക്ക​പ്പ് ഡ്രൈ​വ​ർ വ​യ​നാ​ട് സ്വ​ദേ​ശി ഷ​മീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജനുവരി 12 പു​ല​ർ​ച്ചെ …

കോ​ഴി​ക്കോ​ട് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു Read More