
റിപ്പോര്‍ട്ട്
പ്രണയജോഡികളെ കുടുംബാംഗങ്ങള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
October 13, 2020
ദുര്‍ഗ്: ബന്ധുക്കളായ പ്രണയജോഡികളെ കുടുംബാംഗങ്ങള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു ചത്തീസ്ഗഢിലെ കൃഷ്ണ നഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന്‍ ചരണ്‍...
Read full story


