ആർ.എസ്.എസ് കോണ്‍ഗ്രസിലേക്ക് നിയോഗിച്ച ഏജന്റാണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ്
പാലക്കാട്: കോണ്‍ഗ്രസിന്‍റെ അന്തകവിത്താണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ്. സന്ദീപിനെ ചുമന്ന് കോണ്‍ഗ്രസ് കുറച്ചുകൂടി നടക്കണം,. കഴിയാവുന്നത്ര ഇടങ്ങളില്‍ കൊണ്ടുപോകണം. ബി.ജെ.പിക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരിതപിച്ച സമയത്ത് എ.കെ. ബാലൻ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞെന്ന് മാത്രമേയുള്ളൂവെന്നും എം.ബി രാജേഷ് പറഞ്ഞു..കോണ്‍ഗ്രസില്‍ ധാരാളം …
ആർ.എസ്.എസ് കോണ്‍ഗ്രസിലേക്ക് നിയോഗിച്ച ഏജന്റാണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ് Read More