പോക്സോ കേസില്‍ പ്രതി ചേര്‍ത്ത റോയി വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനും സംസ്ഥാനം വിട്ടതായി സൂചന

കൊച്ചി: പോക്സോ കേസില്‍ പ്രതി ചേര്‍ത്ത ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടൽ ഉടമ റോയി വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനും സംസ്ഥാനം വിട്ടതായി സൂചന. കഴിഞ്ഞദിവസമാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനുപിന്നാലെ റോയ് വയലാറ്റിന്റെ വീട്ടിലടക്കം അന്വേഷണസംഘം …

പോക്സോ കേസില്‍ പ്രതി ചേര്‍ത്ത റോയി വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനും സംസ്ഥാനം വിട്ടതായി സൂചന Read More

പോക്സോ കേസ്: റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി

കൊച്ചി: പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി വി.യു കുര്യാക്കോസ്. വേറെ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് റോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാത്ത കാര്യം …

പോക്സോ കേസ്: റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി Read More

അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയ കാറിലെ യാത്രക്കാര്‍ക്കെതിരെ പോക്‌സോ കേസും

കൊച്ചി : കലൂരില്‍ അപകടമുണ്ടായിട്ടും നിര്‍ത്താതെ ഓടിച്ചുപോയ കാറിലെ യുവാക്കള്‍ക്കെതിരെ പോക്‌സോ കേസും രജിസ്‌റ്റര്‍ ചെയ്‌തു. വാഹനത്തില്‍ പ്രയപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന്‌ കണ്ടതിനെ തുടര്‍ന്നാണ്‌ പോക്‌സോ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. . അപകത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. അരഞ്ഞാണില്‍ ജിത്തു(28), തൃപ്പൂണിത്തുറ ഫാക്ട്‌ …

അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയ കാറിലെ യാത്രക്കാര്‍ക്കെതിരെ പോക്‌സോ കേസും Read More

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുപുള്ളി രക്ഷപ്പെട്ടു

തൃശ്ശൂർ: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുപുള്ളി രക്ഷപ്പെട്ടു. സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചികിത്സക്ക് കൊണ്ട് പോയ പ്രതിയാണ് രക്ഷപ്പെട്ടത്. പോക്‌സോ കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് രക്ഷപ്പെട്ടത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്. …

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുപുള്ളി രക്ഷപ്പെട്ടു Read More

പോക്സോ കേസിൽ സിഐടിയു തൊഴിലാളി അറസ്റ്റിൽ

പാലോട് : കുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തി അശ്ലീല വിഡിയോ കാണിച്ചും നഗ്നത പ്രദർശിപ്പിച്ചും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വന്ന സിഐടിയു തൊഴിലാളി അറസ്റ്റിൽ. പെരിങ്ങമ്മല കുണ്ടാളം കുഴി ലക്ഷംവീട് കോളനിയിൽ പ്രേംകുമാർ(59) ആണ് അറസ്റ്റിലായത്. പോക്സോ കേസ് ചുമത്തി …

പോക്സോ കേസിൽ സിഐടിയു തൊഴിലാളി അറസ്റ്റിൽ Read More

ചില്‍ഡ്രന്‍സ് ഹോം കേസ്; രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തു; സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തു. സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയത് പെൺകുട്ടികളുടെ മൊഴി പ്രകാരമാണെന്ന് …

ചില്‍ഡ്രന്‍സ് ഹോം കേസ്; രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തു; സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി Read More

പോക്‌സോ കേസിലെ ഇര തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം : പോക്‌സോ കേസിലെ ഇര തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2022 ജനുവരകി 20 വ്യാഴാഴ്‌ച രാവിലെ 9.30 ഓടെയാണ്‌ മലപ്പുറം തേഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌. കോഴിക്കോട്‌ രാമനാട്ടുകര സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട്‌ മെഡിക്കല്‍ …

പോക്‌സോ കേസിലെ ഇര തൂങ്ങിമരിച്ച നിലയില്‍ Read More

അധ്യാപകനെതിരേ പോക്‌സോ കേസ്

മലപ്പുറം: മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകനെതിരേ പോക്‌സോ കേസ്. അധ്യാപകനും സിപിഎം നേതാവുമായ സുകുമാരനെതിരേയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് . നാല് വിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർചെയ്തത്. മജിസ്‌ട്രേറ്റിന് …

അധ്യാപകനെതിരേ പോക്‌സോ കേസ് Read More

പോക്സോകേസ് പ്രതി ആത്മഹത്യ ചെയതു.

മൂന്നാര്‍ : കുറ്റപത്രം വായിക്കുന്ന ദിവസം പ്രതി ആത്മഹത്യ ചെയ്തു. മൂന്നാർ ന്യുകോളനിയിൽ താമസിക്കുന്ന പാൽപ്പാണ്ടിയാണ് ആത്മഹത്യ ചെയ്തത്. മകന്റെ കുട്ടിയെ പീഡിച്ചിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. 2019 ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ …

പോക്സോകേസ് പ്രതി ആത്മഹത്യ ചെയതു. Read More

മോൻസനെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസനെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. മോന്‍സന്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നല്‍കിയ ഹരജി …

മോൻസനെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി Read More