പോക്‌സോ കേസിൽ തൃശൂർ സ്വദേശിക്ക് 10 വർഷം തടവ്

തൃശൂർ : 10 വയസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂർ മാടക്കത്തറ താണിക്കുടത്ത് വാഴപ്പിള്ളി വീട്ടിൽ 46 വയസ്സുള്ള സജീവനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ ഫാസ്റ്റ് ട്രാക് …

പോക്‌സോ കേസിൽ തൃശൂർ സ്വദേശിക്ക് 10 വർഷം തടവ് Read More

ഒന്നിച്ചു ജീവിക്കാനാണ് 17കാരിയെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ധ്യാപിക പൊലീസിനോട്

തിരുവനന്തപുരം: 18 വയസ്സായാൽ ഒരുമിച്ച് ജീവിക്കാനാണ് 17 കാരിയെ തട്ടിക്കൊണ്ടു പോയതെന്ന് ട്യൂഷൻ അധ്യാപിക പൊലീസിനോട് പറഞ്ഞു. അദ്ധ്യാപികയെ പോക്സോ കേസിൽ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാര്യം സ്വദേശിനിയായ 22 കാരിയാണ് പിടിയിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഒത്താശ …

ഒന്നിച്ചു ജീവിക്കാനാണ് 17കാരിയെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ധ്യാപിക പൊലീസിനോട് Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയ മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

പെരുമ്പടപ്പ് (മലപ്പുറം): ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയെന്ന കേസിൽ 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. മദ്രസ അധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67) …

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയ മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ Read More

ആളൊഴിഞ്ഞ കലുങ്കിനടിയിൽ പെൺകുട്ടിക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ കണ്ട 62 കാരനെ പോലീസ് പിടികൂടി

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കലുങ്കിനടിയിൽ എത്തിയ 62 കാരനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. അറുപത്തിരണ്ടുകാരനായ ടി എ ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. കോട്ടയം ഈരാറ്റുപേട്ടയിലാണ് ദുരൂഹ സാഹചര്യത്തിൽ വൃദ്ധനെ പിടികൂടിയത്. 2023 ജൂൺ 10 ശനിയാഴ്ചയാണ് …

ആളൊഴിഞ്ഞ കലുങ്കിനടിയിൽ പെൺകുട്ടിക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ കണ്ട 62 കാരനെ പോലീസ് പിടികൂടി Read More

നഴ്സറി അധ്യാപകന്റെ ഫോണിൽ നിന്ന് കുട്ടികളുടെ 300 ഓളം അശ്ലീല വീഡിയോകളും 180 ഓളം ചിത്രങ്ങളും കണ്ടെത്തി; പ്രതി അറസ്റ്റിൽ

നെടുങ്കണ്ടം : യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ യുവാ പിടിയിലായി. മൊബൈൽ ഫോണിൽ നിറയെ നഴ്സറി വിദ്യാർത്ഥികളുടെ നഗ്ന ദൃശ്യങ്ങളാൈയിരുന്നു. ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു (27) ആണ് 2023 മെയ് 13ന് അറസ്റ്റിലായത്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് …

നഴ്സറി അധ്യാപകന്റെ ഫോണിൽ നിന്ന് കുട്ടികളുടെ 300 ഓളം അശ്ലീല വീഡിയോകളും 180 ഓളം ചിത്രങ്ങളും കണ്ടെത്തി; പ്രതി അറസ്റ്റിൽ Read More

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി 30 വർഷം കഠിന തടവ് വിധിച്ചു

കൊയിലാണ്ടി : പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 30 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. വെങ്ങളം സ്വദേശി ജയനെയാണ് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വച്ചാണ് പെൺ കുട്ടി …

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി 30 വർഷം കഠിന തടവ് വിധിച്ചു Read More

മൂന്നാറിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതി പിടിയിൽ

ഇടുക്കി : മൂന്നാറിൽ പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതി പിടിയിൽ. ഒഡീഷ സ്വദേശി രാജ്കുമാർ നായികിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. മൂന്നാറിൽ നിന്നും എട്ട് ദിവസം 4600 റോളം കിലോ മീറ്റർ കാറിൽ സഞ്ചരിച്ച് …

മൂന്നാറിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതി പിടിയിൽ Read More

പോക്സോ കേസ് പ്രതിക്ക് 40 വർഷം കഠിനതടവും 10 ലക്ഷം പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കൊയിലാണ്ടി : പത്ത് വയസ്സുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് നാൽപ്പതു വർഷം കഠിന തടവും, പത്ത് ലക്ഷം രൂപ പിഴയും. നടുവണ്ണൂർ സ്വദേശി പുഷ്പരാജനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം. …

പോക്സോ കേസ് പ്രതിക്ക് 40 വർഷം കഠിനതടവും 10 ലക്ഷം പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി Read More

ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 15000 രൂപ പിഴയും ശിക്ഷ

തൃശൂർ : തൃശൂർ കുന്നംകുളത്ത് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 15000 രൂപ പിഴയും ശിക്ഷ. കോട്ടപ്പുറം മുട്ടിക്കൽ സ്വദേശി 54 വയസ്സുള്ള ശങ്കരനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പൊക്സോ കോടതി ജഡ്ജി …

ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 15000 രൂപ പിഴയും ശിക്ഷ Read More

പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്ന് ബോംബെ ഹൈക്കോടതി

ബോംബെ: പോക്സോ കേസിൽ സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. പോക്സോ കേസിൽ 23കാരന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ കുറ്റവാളിയായി മുദ്രകുത്താൻ പോക്സോ …

പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്ന് ബോംബെ ഹൈക്കോടതി Read More