കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് അല്‍ സബാഹ് അല്‍ സാലിം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് അല്‍ സബാഹ് അല്‍ സാലിമിനെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഉടനെ അമീരി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന്റെ പകരക്കാരനായാണ് …
കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് അല്‍ സബാഹ് അല്‍ സാലിം Read More