പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി

ന്യൂഡല്‍ഹി | പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്. …

പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി Read More

പിഎം ശ്രീ വിവാദത്തില്‍ സിപിഐ മുഖ്യമന്ത്രി യുമായി ചര്‍ച്ച നടത്തും

ആലപ്പുഴ|പിഎം ശ്രീ വിവാദത്തില്‍ ചര്‍ച്ചയ്ക്ക് സിപിഐ. മുഖ്യമന്ത്രിയുമായി ആലപ്പുഴയില്‍ വെച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം. ഒക്ടോബർ 27ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക. സിപിഐ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്‍ച്ചയെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐയെ പിണക്കില്ലെന്നാണ് …

പിഎം ശ്രീ വിവാദത്തില്‍ സിപിഐ മുഖ്യമന്ത്രി യുമായി ചര്‍ച്ച നടത്തും Read More

പി എം ശ്രീ പദ്ധതി : അനുനയ നീക്കവുമായി സിപിഎം

തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സി പി ഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സി പി എമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സി പി ഐ ആസ്ഥാനത്ത് നേരിട്ടെത്തി നേതൃത്വവുമായി ചര്‍ച്ച നടത്തി. സി …

പി എം ശ്രീ പദ്ധതി : അനുനയ നീക്കവുമായി സിപിഎം Read More

‘പി എം ശ്രീ’ പദ്ധതിയിൽ ഒപ്പുവെച്ച് കേരളം

തിരുവനന്തപുരം | കേന്ദ്ര സർക്കാരിന്റെ . വിദ്യാഭ്യാസ പദ്ധതിയായ ‘പി എം ശ്രീ’ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) യിൽ ഒപ്പുവെച്ച് കേരളം. ഇടതു മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സി പി ഐയുടെ കടുത്ത എതിർപ്പ് …

‘പി എം ശ്രീ’ പദ്ധതിയിൽ ഒപ്പുവെച്ച് കേരളം Read More

പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനം : ബിനോയ് വിശ്വം

തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒക്ടോബർ 24 ന് നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം …

പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനം : ബിനോയ് വിശ്വം Read More