ശങ്കരാചാര്യ പാദുകങ്ങളില്‍ പുഷ്പാര്‍ച്ചന; ആരതി ഉഴിഞ്ഞ് ധ്യാനനിരതനായി നരേന്ദ്രമോദി

കൊച്ചി: കേദാര്‍നാഥില്‍ ആദിശങ്കരശില്പം സ്ഥാപിച്ച്‌ രാഷ്ട്ര ഏകതയുടെ ശംഖ് മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീശങ്കരജന്മഭൂമിയിലെത്തി അനുഗ്രഹം തേടി. കാലടിയിലേക്കുള്ള വരവ് തനിക്ക് ലഭിക്കുന്ന ബഹുമതിയാണെന്ന് സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് അദ്ദേഹം ട്വീറ്റ് ചെയ്തു. പെരു മഴയിലും തോരാത്ത ആവേശത്തോടെയാണ് കാലടി പ്രധാനമന്ത്രിയെ വരവേറ്റത്. …

ശങ്കരാചാര്യ പാദുകങ്ങളില്‍ പുഷ്പാര്‍ച്ചന; ആരതി ഉഴിഞ്ഞ് ധ്യാനനിരതനായി നരേന്ദ്രമോദി Read More

അഭിമാന നിമിഷം; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു, പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയെന്ന് പ്രധാനമന്ത്രി

കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി കൊച്ചി കപ്പൽശാല നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പൽ ” വിക്രാന്ത് ” പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനു സമർപ്പിച്ചു. 02/09/22 വെള്ളിയാഴ്ച രാവിലെ 9:30 യോടെ കൊച്ചിയിലെ കപ്പൽ ശാലയിൽ ചടങ്ങുകൾ ആരംഭിച്ചു. പ്രതിരോധ …

അഭിമാന നിമിഷം; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു, പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയെന്ന് പ്രധാനമന്ത്രി Read More

രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും

കൊച്ചി: രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ആണ് ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാനവാഹിനി യുദ്ധ കപ്പലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് 02/09/22 വെള്ളിയാഴ്ച ഔദ്യോഗികമായി കൈമാറുന്നത്. 20,000 കോടിരൂപ ചെലവഴിച്ച് 76 ശതമാനം …

രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും Read More

സിബിഐയുടെ പുതിയ മേധാവി: ഉന്നതാധികാര സമിതി 24/05/21 തിങ്കളാഴ്ച യോഗം ചേരും

ന്യൂഡല്‍ഹി: സിബിഐയുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി തിങ്കളാഴ്ച യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എന്‍വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് സമിതി അംഗങ്ങള്‍. …

സിബിഐയുടെ പുതിയ മേധാവി: ഉന്നതാധികാര സമിതി 24/05/21 തിങ്കളാഴ്ച യോഗം ചേരും Read More

നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം, ധാക്കയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് 26/03/21 വെളളിയാഴ്ച നാല് പ്രതിഷേധക്കാര്‍ക്ക് ജീവന്‍ നഷ്ടമായത്. ചിറ്റഗോങ്ങില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ പൊലീസ് കണ്ണീര്‍ വാതകങ്ങളും റബ്ബര്‍ ബുള്ളറ്റുകളും …

നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം, ധാക്കയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു Read More

ഏകതാ പ്രതിമയെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്നത് വിനോദസഞ്ചാരികള്‍ക്ക് ഗുണം ചെയ്യും; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പ്രധാനമന്ത്രി

കെവാഡിയയില്‍ നിന്ന് എല്ലാദിശകളിലേക്കും റെയില്‍വേയിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നത് എല്ലാവരുടെയും അഭിമാനത്തിലെ ഏറ്റവും സ്മരിക്കപ്പെടുന്ന നിമിഷമായിരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളുമായി ഗുജറാത്തിലെ കെവാഡിയയെ ബന്ധിപ്പിക്കുന്ന എട്ട് ട്രെയിനുകളുടെഫ്‌ളാഗ് ഓഫും റെയില്‍വേയുടെ മറ്റ് നിരവധി അനുബന്ധ പ്രവര്‍ത്തനങ്ങളും  വീഡിയോ …

ഏകതാ പ്രതിമയെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്നത് വിനോദസഞ്ചാരികള്‍ക്ക് ഗുണം ചെയ്യും; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പ്രധാനമന്ത്രി Read More

റെയില്‍വേയെ ആധുനികവല്‍ക്കരിക്കുന്നതിന് മുമ്പൊന്നുമില്ലാത്തരത്തിലുള്ള പ്രവര്‍ത്തനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടന്നു: പ്രധാനമന്ത്രി മോദി

റെയില്‍വേ പശ്ചാത്തല സൗകര്യ വികസനത്തില്‍ അടുത്തകാലത്തുണ്ടായ സമീപന മാറ്റം  പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അടിവരയിട്ടു ചൂണ്ടിക്കാട്ടി . ഈ മാറ്റം ഇന്ത്യന്‍ റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തില്‍ മുമ്പൊന്നുമില്ലാത്ത പുരോഗതിയിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളുമായി ഗുജറാത്തിലെ കെവാഡിയയെ ബന്ധിപ്പിക്കുന്ന എട്ട് …

റെയില്‍വേയെ ആധുനികവല്‍ക്കരിക്കുന്നതിന് മുമ്പൊന്നുമില്ലാത്തരത്തിലുള്ള പ്രവര്‍ത്തനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടന്നു: പ്രധാനമന്ത്രി മോദി Read More

അമേരിക്കയുടെ ഉന്നത സൈനിക ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഉന്നത സൈനിക ബഹുമതിയായ ലീജന്‍ ഓഫ് മെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഇന്ത്യ-യു.എസ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ആഗോളശക്തിയായി ഇന്ത്യയെ മാറ്റുന്നതിനും നരേന്ദ്രമോദിയുടെ നേതൃത്വം പങ്കുവഹിച്ചതിനാണ് പുരസ്‌കാരംപ്രധാനമന്ത്രി മോദിയെ പ്രതിനിധീകരിച്ച് അംബാസഡര്‍ താരഞ്ജിത് സിംഗ് സന്ധു അമേരിക്കയുടെ ദേശീയ …

അമേരിക്കയുടെ ഉന്നത സൈനിക ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് Read More

ഒഎല്‍എക്സില്‍ മോദിയുടെ വാരണാസി ഓഫീസ് വില്‍പ്പനയ്‌ക്കെന്ന് പരസ്യം; നാല് യുവാക്കള്‍ കസ്റ്റഡിയില്‍

വാരണാസി: ഏഴര കോടി രൂപയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ ഓഫീസ് വില്‍പ്പനയ്‌ക്കെന്ന് ഒഎല്‍എക്സില്‍ പരസ്യം. വില ഏഴര കോടി രൂപ. ഓഫീസിന്റെ ചിത്രം സഹിതമാണ് പരസ്യം. സ്ഥലത്തിന്റെ പേര് എന്നയിടത്ത് പിഎംഒ ഓഫീസ് വാരണാസി എന്നാണ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നാലു യുവാക്കളെ …

ഒഎല്‍എക്സില്‍ മോദിയുടെ വാരണാസി ഓഫീസ് വില്‍പ്പനയ്‌ക്കെന്ന് പരസ്യം; നാല് യുവാക്കള്‍ കസ്റ്റഡിയില്‍ Read More

പ്രതിപക്ഷം കള്ളം പറയുന്നു: കര്‍ഷക നിയമങ്ങള്‍ ഒരു രാത്രികൊണ്ട് അവതരിപ്പിച്ചതല്ലെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ ഒരു രാത്രികൊണ്ട് അവതരിപ്പിച്ചതല്ലെന്നും കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് വര്‍ഷങ്ങളായി ചര്‍ച്ച നടത്തി വരികയായിരുന്നുവെന്ന് അഭിപ്രായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകസമരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷകക്ഷികള്‍ കര്‍ഷകരുടെ തോളില്‍ കയറി നിന്ന് വെടിവയ്ക്കുന്നുവെന്നും മോദി പറഞ്ഞു. …

പ്രതിപക്ഷം കള്ളം പറയുന്നു: കര്‍ഷക നിയമങ്ങള്‍ ഒരു രാത്രികൊണ്ട് അവതരിപ്പിച്ചതല്ലെന്നും പ്രധാനമന്ത്രി Read More