ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിപ്രകാരമുള്ള ധനസഹായത്തിന്റെ പത്താംഗഡുവായി 10 കോടി കര്‍ഷകര്‍ക്ക് 20,946 കോടി രൂപ കൈമാറി. അര്‍ഹരായ കര്‍ഷകര്‍ക്കു പ്രതിവര്‍ഷം മൂന്ന് തുല്യഗഡുക്കളായി 6,000 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന പദ്ധതിയാണിത്. 2019 ഫെബ്രുവരിയിലെ …