പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന നീട്ടേണ്ടതില്ലെന്ന് സർക്കാർ തീരുമാനം
ന്യൂഡൽഹി: 2022 ഡിസംബർ 31ന് അവസാനിക്കുന്ന പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന നീട്ടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു . അതേസമയം ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാവർക്കും ഒരു വർഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ഭക്ഷ്യസുരക്ഷയുടെ …
പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന നീട്ടേണ്ടതില്ലെന്ന് സർക്കാർ തീരുമാനം Read More