വയനാട്: കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു

വയനാട്: പനമരം ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു, അഗതി ആശ്രയ ഗുണഭോക്താക്കളുടെ ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  കെ …

വയനാട്: കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു Read More

വയനാട്: പനമരം, ചെറുകാട്ടൂർ വില്ലേജുകൾക്ക് ഒ.ഡി.എഫ്.പ്ലസ് പദവി*

വയനാട്: പനമരം ഗ്രാമപഞ്ചായത്തിലെ രണ്ടു വില്ലേജുകൾക്ക് ഒ.ഡി.എഫ്.പ്ലസ് പദവി ലഭിച്ചു. പനമരം, ചെറുകാട്ടൂർ വില്ലേജുകൾക്കാണ് അംഗീകാരം ലഭിച്ചത്. സമ്പൂർണ വെളിയിട വിസർജ്ജന മുക്തവും, മാലിന്യ നിർമാർജ്ജനം നല്ല രീതിയിൽ നടക്കുന്നതുമായ പഞ്ചായത്തുകൾക്ക് ലഭിക്കുന്നതാണ് ഒ.ഡി.എഫ്.പ്ലസ് പദവി. പനമരം വില്ലേജ് പ്രഖ്യാപനം പഞ്ചായത്ത്‌ …

വയനാട്: പനമരം, ചെറുകാട്ടൂർ വില്ലേജുകൾക്ക് ഒ.ഡി.എഫ്.പ്ലസ് പദവി* Read More