റിപ്പോര്‍ട്ട്
ചീഫ് സെക്രട്ടറിയോട് ഡി ജി പിക്കൊപ്പം രാജ്ഭവനില്‍ നേരിട്ടെത്താൻ ഗവര്‍ണറുടെ നിര്‍ദേശം
By ന്യൂസ് ഡെസ്ക്
•
October 7, 2024
തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് വഴി ലഭിക്കുന്ന പണം ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ദി ഹിന്ദു അഭിമുഖത്തിലെ പരാമര്‍ശനങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് ചീഫ് സെക്രട്ടറിയോട് ഡി ജി പിക്കൊപ്പം...
Read full story

