റിപ്പോര്‍ട്ട്
നവംബറിൽ കുടിശിക ഉൾപ്പടെ 3600 രൂപ ക്ഷേമ പെൻഷൻ ലഭിക്കും : ധനമന്ത്രി കെ.എൻ ബാലഗോപാൽ
By ന്യൂസ് ഡെസ്ക്
•
October 31, 2025
തിരുവനന്തപുരം : നവംബറിൽ ക്ഷേമ പെൻഷൻ ഇനത്തിൽ ഓരോരുത്തർക്കും 3600 രൂപ വീതം ലഭിക്കും.ഇതിനായി 1864 കോടി രൂപ അനുവദിച്ചു. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. നവംബർ മാസത്തെ വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപയോടൊപ്പം നിലവിൽ ബാക്കിയുള്ള...
Read full story


